ആ ദൃശ്യം പുറത്ത് ! വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത് പ്രി​യ​ങ്ക ഗാ​ന്ധി​; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ ടാ​ഗും ചെയ്തു…

ല​ഖിം​പു​ർ ഖേ​രി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ഖിം​പു​ര്‍ ഖേ​രി​യി​ല്‍ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ട​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്.

കാ​ല്‍​ന​ട​യാ​യി പോ​കു​ന്ന ക​ര്‍​ഷ​ക​രെ വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ഈ ​വാ​ഹ​ന​ത്തി​ന്‍റെ പു​റ​കെ മ​റ്റൊ​രു വാ​ഹ​നം പോ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ ടാ​ഗ് ചെ​യ്താ​ണ് പ്രി​യ​ങ്ക വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. സ​മ​ര​ക്കാ​ര്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്.

എ​ന്നാ​ല്‍ എ​ന്നാ​ല്‍ ഇ​തു ത​ന്നെ​യാ​ണോ യ​ഥാ​ര്‍​ത്ഥ ദൃ​ശ്യ​ങ്ങ​ളെ​ന്ന് പോ​ലീ​സ് ഇ​തു​വ​രെ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

 

Related posts

Leave a Comment