എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ് അ​ദ്ദേ​ഹ​ത്തെ; നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച കോമഡി താരത്തെക്കുറിച്ച് ദേവയാനി

മ​ല​യാ​ളം സി​നി​മ ഫ്ര​ണ്ട്സി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ൽ ഞാ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സി​ദ്ദി​ഖ് ത​ന്നെ​യാ​ണ് ആ ​സി​നി​മ സം​വി​ധാ​നം ചെ​യ്‌​ത​ത്. അ​ദ്ദേ​ഹം ഒ​രു ഗം​ഭീ​ര സം​വി​ധാ​യ​ക​ൻ ആ​ണ്.

വ​ടി​വേ​ലു സാ​ർ ആ ​സി​നി​മ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​മ​ഡി​യും ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ ഞ​ങ്ങ​ൾ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​നെ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. ഫ്ര​ണ്ട്സി​ലും ന​ല്ല ര​സ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ക​ണ്ടാ​ലേ ഞാ​ൻ ചി​രി​ക്കും. എ​ന്‍റെ ഫാ​ൻ ക്ല​ബി​ന്‍റെ ലീ​ഡ​റാ​ണ് നീ​യെ​ന്നൊ​ക്കെ ഇ​ട​യ്ക്ക് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​യും. ഒ​രു പി​ക്‌​നി​ക് പോ​ലെ​യാ​യി​രു​ന്നു ആ ​സി​നി​മ​യു​ടെ സെ​റ്റ്. -ദേ​വ​യാ​നി

Related posts

Leave a Comment