പ​തി​നെ​ട്ടാം വ​യ​സി​ലെ വി​വാ​ഹം എ​ടു​ത്തുചാ​ട്ട​മാ​യി​പ്പോ​യി! ദേ​വി അ​ജി​ത് പറയുന്നു…

പ​തി​നെ​ട്ടാം വ​യ​സി​ലെ വി​വാ​ഹം എ​ടു​ത്തുചാ​ട്ട​മാ​യി​പ്പോ​യി. ആ ​ഒ​രു പ്രാ​യം ക​ട​ന്നു കി​ട്ടി​യാ​ൽ ചി​ല​പ്പോ​ൾ മാ​റ്റ​ങ്ങ​ൾ വ​ന്നേ​ക്കും.

18, 19, 20 എ​ന്നൊ​ക്കെ പ​റ​യു​ന്ന പ്രാ​യ​ത്തി​ലെ പ്ര​ണ​യം ന​മു​ക്ക് എ​ടു​ത്തു​ചാ​ടി ഓ​രോ​ന്ന് ചെ​യ്യാ​ൻ തോ​ന്നും.

ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ൾ ഒ​ന്നും അ​ങ്ങ​നെ ചെ​യ്യി​ല്ല. എ​ന്‍റെ മ​ക​ൾ ഒ​ക്കെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് 28-ാം വ​യ​സി​ലാ​ണ്.

എ​നി​ക്ക് അ​ന്നും അ​ഭി​ന​യമോ​ഹം ഒ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. എ​യ​ർ​ഹോ​സ്റ്റ​സ് ആ​ക​ണം എ​ന്ന് ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത് വീ​ട്ടു​കാ​ർ ന​ട​ത്തി ത​ന്നി​ല്ല. നൃ​ത്ത​ത്തി​നൊ​ക്കെ വി​ടു​മാ​യി​രു​ന്നു. -ദേ​വി അ​ജി​ത്

Related posts

Leave a Comment