ന​യ​ൻ​താ​ര​യെ പോ​ലെ​യാ​ക​ണം..! ന​ടി ഗാ​യ​ത്രി സു​രേ​ഷി​ന്‍റെ പു​തി​യൊ​രു അ​ഭി​മു​ഖം വൈറലാകുന്നു

ന​ടി ഗാ​യ​ത്രി സു​രേ​ഷി​ന്‍റെ അ​ഭി​മു​ഖ​ങ്ങ​ളെ​ല്ലാം ശ്ര​ദ്ധേ​യ​മാ​കാ​റു​ണ്ട്. ഇ​പ്പോ​ൾ ഗാ​യ​ത്രി​യു​ടെ പു​തി​യൊ​രു അ​ഭി​മു​ഖ​മാ​ണ് വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ഈ ​അ​ഭി​മു​ഖ​ത്തി​ൽ ത​നി​ക്ക് ന​യ​ൻ​താ​ര​യെ പോ​ലൊ​രു ന​ടി ആ​ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഗാ​യ​ത്രി പ​റ​യു​ന്നു​ണ്ട്.

ത​ലൈ​വി എ​ന്ന് പ​റ​യി​ല്ലേ അ​തു​പോ​ലെ ഒ​രു ന​ടി ആ​ക​ണം എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് ഗാ​യ​ത്രി തു​റ​ന്നു പ​റ​ഞ്ഞു.
അ​തു​പോ​ലെ ത​ന്നെ സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്നും ആ​ഗ്ര​ഹ​മു​ണ്ട്.

എ​ന്‍റെ ക​ണ്ണി​ലൂ​ടെ ഒ​രു സി​നി​മ പ​റ​യ​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​തെ​ന്താ​യാ​ലും ന​ട​ക്കും.

ഞാ​ൻ സി​നി​മ​യെ​ടു​ക്കു​മ്പോ​ൾ എ​ന്‍റെ ആ​ഗ്ര​ഹം ക​ല്യാ​ണ​രാ​മ​ൻപോ​ലെ ഒ​രു ഫീ​മെ​യി​ൽ വേ​ർ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നാ​ണ്.

ക​ല്യാ​ണ​രാ​മ​നി​ലെ ദി​ലീ​പേ​ട്ട​ൻ ചെ​യ്ത ക്യാ​ര​ക്ട​ർ ഉ​ണ്ട​ല്ലോ അ​ത് പോ​ലെ ഒ​ന്ന്. പ​ല​പ്പോ​ഴും ഫീ​മെ​യി​ൽ ഓ​റി​യ​ന്‍റ​ഡ് സി​നി​മ​യാ​ണെ​ങ്കി​ൽ അ​ത് പെ​ണ്ണ് സ​ഫ​ർ ചെ​യ്യു​ന്ന​തും മ​റ്റു​മാ​ണ്.

എ​ന്നാ​ൽ അ​തു​പോ​ലെ സീ​രി​യ​സ് റോ​ൾ​സ് അ​ല്ലാ​തെ എ​നി​ക്ക് ക​ല്യാ​ണ​രാ​മ​ൻ, പാ​ണ്ടി​പ്പ​ട അ​തു​പോ​ലെ​യു​ള്ള ഫീ​മെ​യി​ൽ വേ​ർ​ഷ​ൻ എ​ടു​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം.

ഞാ​ൻ പോ​സി​റ്റീ​വി​റ്റി മാ​ത്ര​മേ സ്പ്രെ​ഡ് ചെ​യ്യു​ക​യു​ള്ളു- ഗാ​യ​ത്രി അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ത​ന്നെ ട്രോ​ളു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണം എ​ന്ന് പ​റ​ഞ്ഞു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് അ​ഭ്യ​ർ​ഥിക്കു​ന്ന വീ​ഡി​യോ നേ​ര​ത്തെ ഗാ​യ​ത്രി പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തെ​ല്ലാം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ വൈ​റ​ലാ​യി​രു​ന്നു.

Related posts

Leave a Comment