പ്രതിയെ കുടുക്കി സിസിടിവി..! ഡിജിപിയുടെ കാറിൽ ഇടിച്ച ഓട്ടോറിക്ഷയുമായി മുങ്ങിയ ഡ്രൈവർ പിടിയിൽ; പാണാവള്ളിപുരയിടം വീട്ടിൽ എ അക്ബറിനെ പോലീസ് അറസ്റ്റു ചെയ്തു

 

ചേ​​​​ർ​​​​ത്ത​​​​ല: ഡി​​​​ജി​​​​പി ആ​​​​ർ. ശ്രീ​​​​ലേ​​​​ഖ​​​​യു​​​​ടെ കാ​​​​റി​​​​ൽ ഇ​​​​ടി​​​​ച്ച​​​​ശേ​​​​ഷം നി​​​​ർ​​​​ത്താ​​​​തെ പോ​​​​യ പെ​​​​ട്ടി ഓ​​​​ട്ടോ​​​​റി​​​​ക്ഷാ ഡ്രൈ​​​വ​​​റെ പോ​​​ലീ​​​സ് വീ​​​ട്ടി​​​ൽ നി​​​ന്ന് പി​​​ടി​​​കൂ​​​ടി. ആ​​​​ല​​​​പ്പു​​​​ഴ സീ​​​​വ്യൂ വാ​​​​ർ​​​​ഡി​​​​ൽ പാ​​​​ണാ​​​​വ​​​​ള്ളി പു​​​​ര​​​​യി​​​​ടം വീ​​​​ട്ടി​​​​ൽ എ. ​​​​അ​​​​ക്ബ​​​​റി​​​​ന്‍റെ (42) ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യാ​​​​ണ് ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ത്ത​​​​ല എ​​​​ക്സ്റേ ക​​​​വ​​​​ല​​​​യ്ക്ക് സ​​​​മീ​​​​പം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. ഡി​​​​ജി​​​​പി​​​​ക്കു നി​​​​സാ​​​​ര​​​​പ​​​​രി​​​​ക്കേ​​​​റ്റു.

അ​​​​പ​​​​ക​​​​ട​​​​ശേ​​​​ഷം ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞ അ​​​​ക്ബ​​​​റി​​​​നെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ വീ​​​​ട്ടി​​​​ൽ നി​​​​ന്ന് പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ച ഇ​​​​യാ​​​​ൾ വാ​​​​ഹ​​​​ന​​​​വു​​​​മാ​​​​യി ചേ​​​​ർ​​​​ത്ത​​​​ല സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി. പ്ര​​​​തി​​​​യെ പി​​​​ന്നീ​​​​ടു ജാ​​​​മ്യ​​​​ത്തി​​​​ൽ​​​​ വി​​​​ട്ടു.

Related posts