പിടയ്ക്കണ ധർമൂസ്..! 40 ലക്ഷം തട്ടിച്ചെന്ന കേസ്; നടൻ ധ​ര്‍​മ​ജ​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധിക്കാൻ പോലീസ്

കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക വ​​​ഞ്ച​​​നാ കേ​​​സി​​​ല്‍ ന​​​ട​​​ൻ ധ​​​ര്‍​മ​​​ജ​​​ന്‍ ബോ​​​ള്‍​ഗാ​​​ട്ടി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ മൊ​​​ഴി പോ​​​ലീ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.

ധ​​​ര്‍​മൂ​​​സ് ഫി​​​ഷ് ഹ​​​ബ്ബി​​​ന്‍റെ ഉ​​​ട​​​മ​​​കൂ​​​ടി​​​യാ​​​യ ധ​​​ര്‍​മ​​​ജ​​​ന്‍റെ​​​യും മ​​​റ്റു പ്ര​​​തി​​​ക​​​ളു​​​ടെ​​​യും സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കും.

കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി​​​യ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ മൂ​​​വാ​​​റ്റു​​​പു​​​ഴ പാ​​​യി​​​പ്ര സ്വ​​​ദേ​​​ശി ആ​​​സി​​​ഫി​​​ന്‍റെ മൊ​​​ഴി വീ​​​ണ്ടും രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.

Related posts

Leave a Comment