Set us Home Page

സ്വ​ന്തം ഫാ​ഷ​ൻ ബ്രാ​ൻ​ഡു​മാ​യി ശ്വേ​താ ബ​ച്ച​ൻ

സ്വ​ന്തം ഫാ​ഷ​ൻ ബ്രാ​ൻ​ഡു​മാ​യി ബി​സി​ന​സ് രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച് അ​മി​താ​ഭ് ബ​ച്ച​ന്‍റെ മ​ക​ൾ ശ്വേ​താ ബ​ച്ച​ൻ. മും​ബൈ​യി​ൽ ന​ട​ന്ന ഉ​ത്ഘാ​ട​ന ച​ട​ങ്ങി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ൾ​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

ബ​ച്ച​ൻ കു​ടും​ബ​ത്തി​ലെ എ​ല്ലാം അം​ഗ​ങ്ങ​ളും വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങി​യെ​ങ്കി​ലും അ​തി​ൽ നി​ന്നെ​ല്ലാം മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു ശ്വേ​ത ബ​ച്ച​ൻ.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS