Set us Home Page

മി​ഥു​നും ജ​യ​സൂ​ര്യ​യും വീ​ണ്ടും; ട​ർ​ബോ പീ​റ്റ​ർ ഒ​രു​ങ്ങു​ന്നു

ആ​ട് 2വി​നു ശേ​ഷം മി​ഥു​ൻ മാ​നു​വ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ജ​യ​സൂ​ര്യ ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ട​ർ​ബോ പീ​റ്റ​ർ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യൊ​രു​ക്കു​ന്ന ചി​ത്രം എ​റ​ണാ​കു​ളം, നെ​ല്ലി​യാ​മ്പ​തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്.

ആ​ബേ​ൽ ക്രി​യേ​റ്റീ​വ് മൂ​വീ​സാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS