ക​ങ്ക​ണ ഭ​രി​ക്കാ​ൻ വ​രു​ന്നു: സോ​നു സൂ​ദ്

ക​ങ്ക​ണ റാ​ണൗ​ത്ത് ഝാ​ൻ​സി റാ​ണി​യാ​യി വേ​ഷ​മി​ടു​ന്ന മ​ണി​ക​ർ​ണി​ക ദി ​ക്യൂ​ൻ ഓ​ഫ് ഝാ​ൻ​സി എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്ന് സോനു സൂദ് പി​ൻ​വാ​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ക​ങ്ക​ണ​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് ചി​ത്ര​ത്തി​ൽ നി​ന്നും സോ​നു പി​ൻ​വാ​ങ്ങാ​ൻ കാ​ര​ണ​മെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്.

ക​ങ്ക​ണ സം​വി​ധാ​യി​ക​യെ​പ്പോ​ലെ എ​ല്ലാ​വ​രേ​യും ഭ​രി​ക്കാ​ൻ വ​രി​ക​യാ​ണെ​ന്നും ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ‌ ന​ട​ത്തി​യെ​ന്നു​മാ​ണ് സോ​നു പ​റ​യു​ന്ന​ത്.

Related posts