ധോ​​ണി അ​​ഭി​​ന​​യ​​ത്തി​​ലേ​​ക്ക് ഇറങ്ങുന്നുവെന്ന് ഭാ​​​​​ര്യ സാ​​​​​ക്ഷി

റാ​​ഞ്ചി: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ എം.​​​​​എ​​​​​സ്. ധോ​​​​​ണി വൈ​​​​​കാ​​​​​തെ സി​​​​​നി​​​​​മ​​​​​യി​​​​​ലെ​​​​​ത്തു​​​​​മെ​​​​​ന്നു ഭാ​​​​​ര്യ സാ​​​​​ക്ഷി. നി​​​​​ര​​​​​വ​​​​​ധി പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ഭി​​​​​ന​​​​​യി​​​​​ക്കു​​​​​ന്ന എം.​​​​​എ​​​​​സ്. ധോ​​​​​ണി​​​​​ക്കു കാ​​​​​മ​​​​​റ​​​​​യ്ക്കു മു​​​​​ന്നി​​​​​ൽ ​​​​​നി​​​​​ന്നു ന​​​​​ല്ല പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ണ്ടെ​​​​​ന്നും സാ​​​​​ക്ഷി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.
 
മി​​​​​ക​​​​​ച്ച തി​​​​​ര​​​​​ക്ക​​​​​ഥ​​​​​യും ക്യാ​​​​​ര​​​​​ക്ട​​​​​റും ല​​​​​ഭി​​​​​ച്ചാ​​​​​ൽ ധോ​​​​​ണി തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും അ​​​​​ഭി​​​​​ന​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു സാ​​​​​ക്ഷി​​​​​യു​​​​​ടെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ. ആ​​​​​ക്‌​​​​ഷ​​​​​ൻ സി​​​​​നി​​​​​മ​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും ധോ​​​​​ണി ഏ​​​​​റ്റ​​​​​വും സ്യൂ​​​​​ട്ടാ​​​​​കു​​​​​ക​​​​​യെ​​​​​ന്നും അ​​​​​വ​​​​​ർ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.
 
ധോ​​​​​ണി​​​​​യും സാ​​​​​ക്ഷി​​​​​യും ധോ​​​​​ണി എ​​​​​ന്‍റ​​​​​ർ​​​​​ടെ​​​​​യ്ൻ​​​​​മെ​​​​​ന്‍റ് എ​​​​​ന്ന പേ​​​​​രി​​​​​ൽ സി​​​​​നി​​​​​മ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​ടു​​​​​ത്തി​​​​​ടെ രം​​​​​ഗ​​​​​പ്ര​​​​​വേ​​​​​ശം ചെ​​​​​യ്തി​​​​​രു​​​​​ന്നു. യോ​​​​​ഗി ബാ​​​​​ബു, മി​​​​​ർ​​​​​ച്ചി വി​​​​​ജ​​​​​യ് എ​​​​​ന്നി​​​​​വ​​​​​ർ അ​​​​​ണി​​​​​നി​​​​​ര​​​​​ക്കു​​​​​ന്ന ‘ലെ​​​​​റ്റ്സ് ഗെ​​​​​റ്റ് മാ​​​​​രീ​​​​​ഡ്’ എ​​​​​ന്ന സി​​​​​നി​​​​​മ​​​​​യാ​​​​​ണു ധോ​​​​​ണി എ​​​​​ന്‍റ​​​​​ർ​​​​​ടെ​​​​​യ്ൻ​​​​​മെ​​​​​ന്‍റി​​​​​ന്‍റെ ആ​​​​​ദ്യസം​​​​​രം​​​​​ഭം.
 

Related posts

Leave a Comment