2026 ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​ത : ഇ​​​​​ന്ത്യ​​​​​ക്ക് എ​​​​​ളു​​​​​പ്പ​​​​​വ​​​​​ഴി

ക്വ​​​​​ലാ​​​​​ലം​​​​​പു​​​​​ർ (മ​​​​​ലേ​​​​​ഷ്യ): ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത് സ്വ​​​​​പ്നം കാ​​​​​ണു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു സ​​​​​ന്തോ​​​​​ഷ വാ​​​​​ർ​​​​​ത്ത. 2026 ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​തയി​​​​​ൽ ഇ​​​​​ന്ത്യ എ​​​​​ളു​​​​​പ്പ​​​​​വ​​​​​ഴി​​​​​യി​​​​​ൽ.

ഫി​​​​​ഫ 2026 ലോ​​​​​ക​​​​​ക​​​​​പ്പ്, 2027 എ​​​​​എ​​​​​ഫ്സി ഏ​​​​​ഷ്യ​​​​​ൻ ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ലാ​​​​​ണ് ഇ​​​​​ന്ത്യ. നി​​​​​ല​​​​​വി​​​​​ൽ ഫി​​​​​ഫ 99-ാം റാ​​​​​ങ്കു​​​​​കാ​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​ക്ക് ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തു ഫി​​​​​നി​​​​​ഷ് ചെ​​​​​യ്യാ​​​​​ൻ സാ​​​​​ധി​​​​​ച്ചാ​​​​​ൽ ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ നാ​​​​​ലാം റൗ​​​​​ണ്ടി​​​​​ലേ​​​​​ക്കു മു​​​​​ന്നേ​​​​​റാം.

ക്വ​​​​​ലാ​​​​​ലം​​​​​പു​​​​​രി​​​​​ലു​​​​​ള്ള എ​​​​​എ​​​​​ഫ്സി ആ​​​​​സ്ഥാ​​​​​ന​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​ത ര​​​​​ണ്ടാം റൗ​​​​​ണ്ട്, ഏ​​​​​ഷ്യ​​​​​ൻ ക​​​​​പ്പ് ഗ്രൂ​​​​​പ്പ് ന​​​​​റു​​​​​ക്കെ​​​​​ടു​​​​​പ്പ്. ഫി​​​​​ഫ റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ആ​​​​​ദ്യ നൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ലാ​​​​​യ​​​​​തി​​​​​നാ​​​​​ൽ പോ​​​​​ട്ട് ര​​​​​ണ്ടി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഗ്രൂ​​​​​പ്പ്

ഖ​​​​​ത്ത​​​​​ർ, കു​​​​​വൈ​​​​​റ്റ്, അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ/​​​​​മം​​​​​ഗോ​​​​​ളി​​​​​യ ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് 2026 ലോ​​​​​ക​​​​​ക​​​​​പ്പ്, ഏ​​​​​ഷ്യ​​​​​ൻ ക​​​​​പ്പ് യോ​​​​​ഗ്യ​​​​​ത​​​​​യി​​​​​ൽ ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കൊ​​​​​പ്പ​​മു​​​​​ള്ള​​​​​ത്. ഇ​​​​​തി​​​​​ൽ ഖ​​​​​ത്ത​​​​​ർ (59) മാ​​​​​ത്ര​​​​​മാ​​​​​ണു റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കു മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​ത്. കു​​​​​വൈ​​​​​റ്റ് 137-ാം റാ​​​​​ങ്കി​​​​​ലും അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ 157-ാം റാ​​​​​ങ്കി​​​​​ലു​​​​​മാ​​​​​ണ്.

183-ാം റാ​​​​​ങ്കു​​​​​കാ​​​​​രാ​​​​​യ മം​​​​​ഗോ​​​​​ളി​​​​​യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണു ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ക്ക് നാ​​​​​ലാം റൗ​​​​​ണ്ട് യോ​​​​​ഗ്യ​​​​​താ റൗണ്ടിലേ​​​​​ക്കു മു​​​​​ന്നേ​​​​​റാ​​​​​ം.

ന​​​​​വം​​​​​ബ​​​​​ർ 16ന് ​​​​​കു​​​​​വൈ​​​​​റ്റി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​ണു ഗ്രൂ​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം. സാ​​​​​ഫ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ലും ഫൈ​​​​​ന​​​​​ലി​​​​​ലു​​​​​മാ​​​​​യി ര​​​​​ണ്ടു ത​​​​​വ​​​​​ണ കു​​​​​വൈ​​​​​റ്റു​​​​​മാ​​​​​യി ഇ​​​​​ന്ത്യ ഏ​​​​​റ്റു​​​​​മു​​​​​ട്ടി​​​​​യി​​​​​രു​​​​​ന്നു. ര​​​​​ണ്ടി​​​​​ലും നി​​​​​ശ്ചി​​​​​ത സ​​​​​മ​​​​​യ​​​​​ത്ത് 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഫൈ​​​​​ന​​​​​ലി​​​​​ൽ പെ​​​​​നാ​​​​​ൽ​​​​​റ്റി​​​​​യി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ ജ​​​​​യം നേ​​​​​ടി.

2022 ലോ​​​​​ക​​​​​ക​​​​​പ്പ്, ഏ​​​​​ഷ്യ ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ലും ഇ​​​​​ന്ത്യ​​​​​യും ഖ​​​​​ത്ത​​​​​റും ഒ​​​​​ന്നി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​രു ​​​ടീ​​​​​മും അ​​​​​ന്ന് ഏ​​​​​റ്റു​​​​​മു​​​​​ട്ടി​​​​​യ​​​​​പ്പോ​​​​​ൾ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം സ​​​​​മ​​​​​നി​​​​​ലയി​​​​​ലും ര​​​​​ണ്ടാം മ​​​​​ത്സ​​​​​രം ഖ​​​​​ത്ത​​​​​റി​​​​​ന്‍റെ ജ​​​​​യ​​​​​ത്തി​​​​​ലും ക​​​​​ലാ​​​​​ശി​​​​​ച്ചു.

ലോകകപ്പ് യോ​​​​​ഗ്യ​​​​​ത ഇ​​​​​ങ്ങ​​​​​നെ

ഇ​​​​​ന്ത്യ​​​​​ക്ക് ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​ത​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള വ​​​​​ഴി ഇ​​​​​ങ്ങ​​​​​നെ: ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ ഗ്രൂ​​​​​പ്പി​​​​​ൽ ആ​​​​​ദ്യ ര​​​​​ണ്ടു സ്ഥാ​​​​​ന​​​​​ത്ത് ഫി​​​​​നി​​​​​ഷ് ചെ​​​​​യ്ത് നാ​​​​​ലാം റൗ​​​​​ണ്ടി​​​​​നു യോ​​​​​ഗ്യ​​​​​ത നേ​​​​​ട​​​​​ണം. ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ ആ​​​​​ദ്യ ര​​​​​ണ്ടു സ്ഥാ​​​​​ന​​​​​ത്ത് ഫി​​​​​നി​​​​​ഷ് ചെ​​​​​യ്യു​​​​​ന്ന​​​​​തോ​​​​​ടെ 2027 ഏ​​​​​ഷ്യ​​​​​ൻ ക​​​​​പ്പി​​​​​നും യോ​​​​​ഗ്യ​​​​​ത ല​​​​​ഭി​​​​​ക്കും.

ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ലെ ഒ​​​​​ന്പ​​​​​ത് ഗ്രൂ​​​​​പ്പി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി ആ​​​​​ദ്യ ര​​​​​ണ്ട് സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ന്ന 18 ടീ​​​​​മു​​​​​ക​​​​​ൾ യോ​​​​​ഗ്യ​​​​​താ നാ​​​​​ലാം റൗ​​​​​ണ്ടി​​​​​ൽ ഇ​​​​​ടം നേ​​​​​ടും. നാ​​​​​ലാം റൗ​​​​​ണ്ടി​​​​​ലെ 18 ടീ​​​​​മു​​​​​ക​​​​​ളെ ആ​​​​​റെ​​​​​ണ്ണം വീ​​​​​ത​​​​​മു​​​​​ള്ള മൂ​​​​​ന്നു ഗ്രൂ​​​​​പ്പാ​​​​​യി തി​​​​​രി​​​​​ക്കും. മൂ​​​​​ന്നു ഗ്രൂ​​​​​പ്പി​​​​​ലെ​​​​​യും ആ​​​​​ദ്യ ​​​ര​​​​​ണ്ടു സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ 2026 ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​ത നേ​​​​​ടും. ഹോം ​​​​​എ​​​​​വേ രീ​​​​​തി​​​​​യി​​​​​ലാ​​​​​ണു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ.

ഇ​​​​​തി​​​​​നി​​​​​ടെ ഇ​​​​​ന്ത്യ 2023 ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് ഫു​​​​​ട്ബോ​​​​​ളി​​​​​ലും പ​​​​​ങ്കെ​​​​​ടു​​​​​ക്കും. സ​​​​​മീ​​​​​പ നാ​​​​​ളി​​​​​ലെ ഫോം ​​​​​പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ണു സ്പോ​​​​​ർ​​​​​ട്സ് മ​​​​​ന്ത്രാ​​​​​ല​​​​​യം പ​​​​​ച്ച​​​​​ക്കൊ​​​​​ടി കാ​​​​​ണി​​​​​ച്ച​​​​​ത്. ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പു​​​​​രു​​​​​ഷ-​​​​​വ​​​​​നി​​​​​താ ഫു​​​​​ട്ബോ​​​​​ൾ ടീം ​​​​​ക​​​​​ളി​​​​​ക്കും.

Related posts

Leave a Comment