കോ​മ​ഡി ചെ​യ്യാ​ൻ വ​ലി​യപാ​ടാ; സീ​രി​യ​സ് റോ​ളു​ക​ൾ ചെ​യ്യു​ന്ന​തി​നോ​ടാ​ണ് താ​ൽ​പ​ര്യമെന്ന് ധ്യാൻ ശ്രീനിവാസൻ


ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത മി​ന്ന​ല്‍ മു​ര​ളി​യേ​ക്കാ​ളും ബേ​സി​ല്‍ അ​ഭി​ന​യി​ച്ച ജാ​ന്‍ എ ​മ​ന്‍ എ​ന്ന സി​നി​മ​യാ​ണ് എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട​ത്.

അ​വ​നെ അ​റി​യു​ന്ന ആ​ള്‍​ക്കാ​ര്‍​ക്ക് പെ​ട്ടെ​ന്ന് റി​ലേ​റ്റ് ചെ​യ്യാ​ന്‍ പ​റ്റു​ന്ന സി​നി​മ​യാ​യി​രി​ക്കും ജാ​ന്‍ എ ​മ​ന്‍. സി​നി​മ എ​ന്നു​ള്ള രീ​തി​യേ​ക്കാ​ളും എ​നി​ക്ക് സി​നി​മ​യി​ല്‍ അ​വ​നെ ഇ​ഷ്ട​മാ​യി.

ബേ​സി​ലി​നോ​ടു​ള്ള ഇ​ഷ്ട്ടം കൊ​ണ്ടും ബേ​സി​ലി​ന്‍റെ ത​മാ​ശ​ക​ൾ കൊ​ണ്ടും ചി​ത്രം ഒ​രു​പാ​ട് ആ​സ്വ​ദി​ച്ചു. എ​നി​ക്ക് സീ​രി​യ​സ് റോ​ളു​ക​ൾ ചെ​യ്യു​ന്ന​തി​നോ​ടാ​ണ് കൂ​ടു​ത​ൽ താ​ൽ​പ​ര്യം. സീ​രി​യ​സ് ചെ​യ്യാ​നാ​ണ് എ​ളു​പ്പം.

കോ​മ​ഡി ചെ​യ്യാ​ൻ വ​ലി​യപാ​ടാ. ടൈ​മിം​ഗ് കി​ട്ട​ണം അ​വ​രു​മാ​യി​ട്ടു​ള്ളൊ​രു വ​ർ​ക്ക് ഔ​ട്ട് കി​ട്ട​ണം അ​ത് വ​ലി​യ പാ​ടാ… സീ​രി​യ​സ് ചെ​യ്യാ​ൻ അ​ത്ര​ക്ക് വ​ലി​യ പാ​ടി​ല്ല.
-ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

Related posts

Leave a Comment