അമ്മ യോഗത്തിൽ ദിലീപെത്തി, ആക്രമിക്കപ്പെട്ട നടിയില്ല! ഉൗ​ഹാ​പോ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​ലീ​പി​നെ പ്ര​തി​യാ​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നു ന​ട​ൻ സി​ദ്ദി​ഖ്

dileep-aluva1

കൊ​ച്ചി: വി​വാ​ദ​ങ്ങ​ൾ ക​ത്തി​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ യോ​ഗം തു​ട​ങ്ങി. ദീ​ലീ​പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി യോ​ഗം തു​ട​ങ്ങു​ന്ന​തു​വ​രെ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നി​ല്ല. അ​മ്മ​യു​ടെ യോ​ഗം ന​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മോ​യെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കാ​മെ​ന്നും ദി​ലീ​പ് പ​റ​ഞ്ഞു.

ഉൗ​ഹാ​പോ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​ലീ​പി​നെ പ്ര​തി​യാ​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നു ന​ട​ൻ സി​ദ്ദി​ഖ്. അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്ത​വേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​വ​രു​ടെ ജോ​ലി​യാ​ണു ചെ​യ്യു​ന്ന​ത്. ചോ​ദ്യം ചെ​യ്തു​വെ​ന്ന കാ​ര​ണ​ത്താ​ൽ ദി​ലീ​പ് പ്ര​തി​യാ​കു​ന്നി​ല്ല. ഈ ​അ​വ​സ്ഥ ആ​ർ​ക്കു​മു​ണ്ടാ​കാം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്മ പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല. ദി​ലീ​പി​നു ക്ലീ​ൻ​ചീ​റ്റ് ന​ൽ​കേ​ണ്ട​തു കോ​ട​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts