താരരാജാവ് ശരിയല്ലെന്ന് നേരത്തെ അറിയാമായിരുന്നു! നല്ല നടന്‍ പോലുമല്ലാത്തയാളെ താന്‍ ഒരുകാലത്തും ബഹുമാനിച്ചിട്ടില്ല; കൈയടിച്ചവര്‍ തന്നെയാണ് തെരുവില്‍ കല്ലെറിയുന്നതെന്ന് മന്ത്രി ജി. സുധാകരന്‍

അ​ടൂ​ർ: ച​ല​ച്ചി​ത്ര ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ താ​ര​രാ​ജാ​വ് ശ​രി​യ​ല്ലെ​ന്ന് ത​നി​ക്കു നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ന​ല്ല ന​ട​ൻ പോ​ലു​മ​ല്ലാ​ത്ത​യാ​ളെ താ​ൻ ഒ​രു​കാ​ല​ത്തും ബ​ഹു​മാ​നി​ച്ചി​ട്ടി​ല്ല.

ആ​ണും പെ​ണ്ണും കെ​ട്ടി​യ വേ​ഷ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ചെ​യ്യുന്ന ഇ​യാ​ൾ സ​മൂ​ഹ​വി​കാ​സ​ത്തി​ന് ഉ​ത​കു​ന്ന​തൊ​ന്നും ചെ​യ്തി​ട്ടി​ല്ല. ഒ​രി​ക്ക​ൽ കൈ​യ​ടി​ച്ച​വ​ർ ത​ന്നെ​യാ​ണ് ഇ​ന്ന​യാ​ളെ തെ​രു​വി​ൽ ക​ല്ലെ​റി​യു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts