ദിലീപിന് ഇന്ന് നിർണായക ദിനം; നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി

കൊച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​തി​ജീ​വി​ത​യ്ക്കും ന​ട​ൻ ദി​ലീ​പി​നും ഇ​ന്ന് നി​ര്‍​ണാ​യ​ക ദി​നം. മെ​മ്മ​റി കാ​ര്‍​ഡി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

അ​ന്വേ​ഷ​ണം കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ വേ​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ചാ​ര​ണ കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മെ​മ്മ​റി കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു എ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​തി​ജീ​വി​ത അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ൽ ജ​സ്റ്റി​സ് കെ ​ബാ​ബു​വി​ന്‍റെ ബെ​ഞ്ചാ​ണ് ഇ​ന്ന് വി​ധി പ​റ​യു​ന്ന​ത്. മെ​മ്മ​റ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​ത് ആ​രാ​ണെ​ന്ന് അ​റി​യ​ണ​മെ​ന്നും അ​തി​ലു​ള്ള ത​ന്‍റെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​രു​മോ എ​ന്ന് ത​നി​ക്ക് ഭ​യ​മു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​തി​ജീ​വി​ത പ​റ​ഞ്ഞു.

മെ​മ്മ​റി കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ചാ​ര​ണ നീ​ട്ടി കൊ​ണ്ടു​പോ​കാ​നാ​ണ് ന​ടി​യു​ടെ ശ്ര​മം എ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം. ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്നും ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment