സി​നി​മാ​ക്കാ​ര്‍ ഒ​ളി​വി​ല്‍! മലയാള സിനിമയിലെ ലഹരി സംഘങ്ങളുടെ ഉറക്കം കെടുത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം ശക്തമാക്കി; ഏതാനും സിനിമാക്കാർ ഒളിവിൽ…

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റി​നു പി​ന്നാ​ലെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) നോ​ട്ടീ​സ് ന​ല്‍​കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഏ​താ​നും സി​നി​മ​ക്കാ​ര്‍ ഒ​ളി​വി​ല്‍.

മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​നീ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നോ​ട്ടീ​സ് അ​യ​ച്ച​ത്.

ല​ഹ​രി​ക്ക​ട​ത്തി​ലെ പ​ണ​മി​ട​പാ​ടു​ക​ളും സാ​മ്പ​ത്തി​ക സ്രോ​ത​സും അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് മ​ല​യാ​ള​സി​നി​മ​യി​ലെ ബി​നീ​ഷി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പെ​ട​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി പേ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ മു​ത​ല്‍​മു​ട​ക്കി​ല്‍ നി​ര്‍​മി​ച്ച സി​നി​മ​യും അ​ണി​യ​റ​ബ​ന്ധ​മു​ള്ള​വ​ർ​ക്കു​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. കോ​ട്ട​യ​ത്തു​ള്ള ഒ​രു നി​ര്‍​മാ​താ​വി​നും നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ ഇ​യാ​ള്‍ സ്ഥ​ലം വി​ട്ടു.

ഇ​ദ്ദേഹ​ത്തി​ന്‍റെ സി​നി​മ​യി​ല്‍ ബി​നീ​ഷാ​ണ് മു​ത​ല്‍​മു​ട​ക്കി​യ​തെ​ന്ന സൂ​ച​ന​യു​ണ്ട്. ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളാ​ണ് നോ​ട്ടീ​സി​നു പി​ന്നി​ലു​ണ്ട്.

മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ മാ​ത്ര​മ​ല്ല, പ​ണ​മി​ട​പാ​ടി​ലും പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ കു​റി​ച്ചും സം​ശ​യ​മു​ള്ള സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കു​ന്ന​ത്.

രാ​ഷ്‌​ട്രീ​യ​ത്തെ​ക്കാ​ള്‍ ബി​നീ​ഷി​നു മ​ല​യാ​ള സി​നി​മ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ള​സി​നി​മ​യി​ലേ​ക്കു കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണം ശ​ക്ത​മാ​യി​രു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് എ​ന്‍​സി​ബി​ക്കു​ള്ള​ത്.

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലും ബി​നീ​ഷി​നും അ​നൂ​പി​നും ഇ​ട​പാ​ടു​കാ​രു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ര്‍​കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്.

മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തു നേ​ര​ത്തെ​യു​ണ്ടാ​യ ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളും ന​ര്‍​കോ​ട്ടി​ക്സ് ബ്യൂ​റോ വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment