നൃത്തത്താല്‍ ആരാധകരുടെ മനം കുളിര്‍പ്പിച്ച് ദിവ്യ ഉണ്ണി; അനന്തപുരിയെ ത്രസിപ്പിച്ച ആ നൃത്തച്ചുവടുകള്‍ കാലങ്ങള്‍ക്കു ശേഷം വീണ്ടും…

തിരുവനന്തപുരം: ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം ആരാധകരുടെ മനം നിറച്ച് മലയാളികളുടെ പ്രിയ നടി ദിവ്യ ഉണ്ണി ചിലങ്കയണിഞ്ഞു. സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ദിവ്യ ഉണ്ണിയുടെ ഭരതനാട്യം അരങ്ങേറിയത്. ഗുരുവന്ദനത്തോടെയായിരുന്നു തുടക്കം. പിന്നെ പ്രിയ നടിയുടെ ചടുല താളങ്ങള്‍ സദസ് കരഘോഷത്തോടെ വരവേറ്റു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ദിവ്യ ഉണ്ണി അനന്തപുരിയുടെ മണ്ണില്‍ നൃത്തം ചെയ്യുന്നത്.

 

 

Related posts