മ​ക​ൾ ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്കു​ന്ന വീ​ട്ടി​ൽ ചി​കി​ത്സ; ക​ണ്ണൂ​രി​ൽ ഡോ​ക്ട​ർ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: മ​ക​ൾ ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്കു​ന്ന വീ​ട്ടി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. താ​ണ മു​ഴ​ത്ത​ടം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ​ക്കെ​തി​രേ​യാ​ണ് ക്വാ​റ​ന്‍റൈ​ൻ നി​യ​മം ലം​ഘി​ച്ച​തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

ഡോ​ക്ട​റു​ടെ മ​ക​ൾ പു​റ​ത്തു​നി​ന്ന് വ​ന്ന് വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വീ​ട്ടി​ൽ ത​ന്നെ രോ​ഗി​ക​ളെ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ സ​ഹി​തം ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment