വി​മാ​ന​ത്തി​ന്‍റെ കോ​ക്ക്പി​റ്റി​ൽ നി​ന്ന് പ​ക​ർ​ത്തി​യ ദീ​പാ​വ​ലി ദൃ​ശ്യ​ങ്ങ​ൾ: ന​ക്ഷ​ത്ര​ങ്ങ​ളെ​പ്പോ​ലെ തി​ള​ങ്ങി ചെ​ന്നൈ ന​ഗ​രം

ദീ​പാ​വ​ലി രാ​വി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് നോ​ക്കി​യാ​ൽ ചെ​ന്നൈ ന​ഗ​രം ഒ​രു ന​ക്ഷ​ത്ര​സ​മൂ​ഹ​ത്തെ​പ്പോ​ലെ തി​ള​ങ്ങു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു. പൈ​ല​റ്റാ​യ പ്ര​ദീ​പ് കൃ​ഷ്ണ​ൻ ത​ന്‍റെ വി​മാ​ന​ത്തി​ൽ നി​ന്ന് പ​ക​ർ​ത്തി​യ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​കാ​ശ​ക്കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ഏ​ഴ് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു.

ഇ​രു​ണ്ട രാ​ത്രി​യി​ൽ ചെ​ന്നൈ ന​ഗ​ര​ത്തി​ലെ വീ​ടു​ക​ളും തെ​രു​വു​ക​ളും ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​യി​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. താ​ഴെ നി​ന്ന് കാ​ണു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യൊ​രു ദൃ​ശ്യ​വി​രു​ന്നാ​ണ് ആ​കാ​ശ​ത്തു​നി​ന്നു​ള്ള ഈ ​കാ​ഴ്ച ന​ൽ​കു​ന്ന​ത്. ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടാ​ണ് പൈ​ല​റ്റ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വീ​ഡി​യോ​യു​ടെ അ​വ​സാ​ന ഫ്രെ​യിം കോ​ക്ക്പി​റ്റി​ന് പു​റ​ത്തു​നി​ന്ന് 8x സൂം ​ഉ​പ​യോ​ഗി​ച്ച് നി​ല​ത്തു​നി​ന്നും എ​ടു​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടു​ണ്ട്.

ഭൂ​മി​യി​ലെ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​ള​ക്കം ആ​കാ​ശ​ത്തു​നി​ന്നൂം എ​ത്ര​ത്തോ​ളം മ​നോ​ഹ​ര​മാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. വി​മാ​ന​യാ​ത്ര​യി​ൽ നി​ന്നു​ള്ള ഈ ​അ​പൂ​ർ​വ്വ കാ​ഴ്ച​യ്ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment