“ഓ​പ്പ​റേ​ഷ​ൻ സ​ക്സ​സ്’…; ഡോ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ! ഡോ​ക്ട​ർ ന​ഴ്സി​നെ ചും​ബി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

ഉ​ജ്ജ​യി​ൻ: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​ൻ ജി​ല്ലാ ആ​ശു​പ​ത്രി സി​വി​ൽ സ​ർ​ജ​നെ പു​റ​ത്താ​ക്കി. ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റി​ൽ​വ​ച്ച് ന​ഴ്സി​നെ ചും​ബി​ച്ച​തി​നാ​ണ് ഡോ​ക്ട​റെ പു​റ​ത്താ​ക്കി​യ​ത്. ഡോ​ക്ട​ർ ന​ഴ്സി​നെ ചും​ബി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ജി​ല്ലാ ക​ള​ക്ട​ർ ശ​ശാ​ങ്ക് മി​ശ്ര​യാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഡോ​ക്ട​റി​ൽ​നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ടെ​ന്നും ശ​ശാ​ങ്ക് മി​ശ്ര പ​റ​ഞ്ഞു.

ഉ​ജ്ജ​യി​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​രു​ടെ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് വീ​ഡി​യോ ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Related posts