അ​മ്മൂ​മ്മ​യു​ടെ പ്രാ​യ​ത്തി​ല്‍ ക​ല്യാ​ണം ക​ഴി​ച്ച് എ​ങ്ങ​നെ കു​ട്ടി​ക​ളെ ഉ​ണ്ടാ​ക്കും ! ന​യ​ന്‍​താ​ര​യെ അ​ധി​ക്ഷേ​പി​ച്ച ഡോ​ക്ട​ര്‍​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ചി​ന്മ​യി…

ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

ഏ​ഴു വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ന​യ​ന്‍​താ​ര​യും​വി​ഗ്നേ​ഷും മ​ഹാ​ബ​ലി​പു​ര​ത്തു ന​ട​ന്ന അ​ത്യാ​ഢം​ബ​ര ച​ട​ങ്ങി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

ഇ​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ള്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.​ന​വ​ദ​മ്പ​തി​ക​ളു​ടെ ചി​ത്രം സോ​ഷ്യ​ല്‍ ലോ​ക​ത്ത് വൈ​റ​ലാ​യി​രു​ന്നു.

അ​തി​നി​ട​യി​ല്‍ ചി​ല ഫോ​ട്ടോ​ക​ള്‍​ക്ക് താ​ഴെ നെ​ഗ​റ്റീ​വ് ക​മ​ന്റു​ക​ളും നി​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ വ​ന്ന ഒ​രു നെ​ഗ​റ്റീ​വ് ക​മ​ന്റാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. അ​തി​ന് ഗാ​യി​ക ചി​ന്മ​യി ന​ല്‍​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

അ​റി​വ​ന്‍​പ​ന്‍ തി​രു​വ​ല്ല​വ​ന്‍ എ​ന്ന ഡോ​ക്ട​ര്‍ ആ​ണ് ന​യ​ന്‍​താ​ര​യു​ടെ വി​വാ​ഹ​ത്തെ കു​റി​ച്ച് മോ​ശം ക​മ​ന്റി​ട്ടി​രി​ക്കു​ന്ന​ത്.

ആ ​ക​മ​ന്റ് സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ചി​ന്മ​യ് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സ്ത്രീ​വി​രു​ദ്ധ​മാ​ണ് ക​മ​ന്റ്. ഒ​രു ഡോ​ക്ട​ര്‍ ത​ന്നെ ഇ​ത്ത​ര​ത്തി​ലൊ​രു ക​മ​ന്റ് എ​ഴു​തി​യ​തി​ല്‍ ത​നി​യ്ക്ക് വ​ള​രെ അ​ധി​കം വേ​ദ​ന​യു​ണ്ടെ​ന്നും ചി​ന്മ​യ് പ​റ​യു​ന്നു.

ന​യ​ന്‍​താ​ര​യു​ടെ ന​ടി​യെ​ന്ന നി​ല​യ്ക്കു​ള്ള ക​ഴി​വി​നെ കു​റി​ച്ച് എ​നി​ക്ക് യാ​തൊ​രു എ​തി​ര്‍ അ​ഭി​പ്രാ​യ​വും ഇ​ല്ല, അ​വ​രു​ടെ ക​ഴി​വി​നെ ഞാ​ന്‍ ബ​ഹു​മാ​നി​യ്ക്കു​ന്നു.

എ​ന്നാ​ല്‍ അ​മ്മൂ​മ്മ​യു​ടെ പ്രാ​യ​ത്തി​ല്‍ ക​ല്യാ​ണം ക​ഴി​ച്ച് കു​ട്ടി​ക​ളു​ണ്ടാ​ക്കാ​നു​ള്ള ഈ ​തീ​രു​മാ​നം വ​ലി​യ തെ​റ്റാ​ണ്. നാ​ല്‍​പ​തി​നോ​ട് അ​ടു​ക്കു​ന്ന ന​യ​ന്‍​താ​ര എ​ങ്ങി​നെ കു​ടും​ബ ജീ​വി​തം ന​യി​ക്കും.

എ​ങ്ങി​നെ കു​ട്ടി​ക​ളു​ണ്ടാ​വും. ഇ​തി​ന് ന​യ​ന്‍​താ​ര​യെ ഐ​വി​എ​ഫ് സെ​ന്റ​റു​ക​ള്‍ സ​ഹാ​യി​ക്കേ​ണ്ടി വ​രും’ എ​ന്ന ത​ര​ത്തി​ലാ​ണ് ഡോ​ക്ട​ര്‍ ക​മ​ന്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഒ​രു ഡോ​ക്ട​ര്‍, അ​തും മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രൊ​ഫ​സ​ര്‍ ത​ന്നെ ഇ​ത്ര​യും മോ​ശ​മാ​യ രീ​തി​യി​ല്‍ ക​മ​ന്റ് എ​ഴു​തി​യ​തി​ന് എ​തി​രെ വ​ന്‍​പ്ര​തി​ഷേ​ധ​മാ​ണു​യ​ര്‍​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി ചി​ന്മ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഡോ​ക്ട​റു​ടെ ക​മ​ന്റി​ന്റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് ത​ന്റെ ട്വി​റ്റ​റി​ലൂ​ടെ ഷെ​യ​ര്‍ ചെ​യ്താ​ണ് ചി​ന്മ​യി​യു​ടെ പ്ര​തി​ക​ര​ണം. ‘ന​മ്മ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലെ ലിം​ഗ​വി​വേ​ച​ന​ത്തെ കു​റി​ച്ചും സ്ത്രീ ​ഡോ​ക്ട​ര്‍​മാ​രും ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​രും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ലിം​ഗ​വി​വേ​ച​ന​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ സം​സാ​രി​യ്ക്കു​ന്നു, അ​തി​നി​ട​യി​ലാ​ണ് ഡോ​ക്ട​റു​ടെ ഈ ​ക​മ​ന്റ് ഒ​രു ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്.

ഒ​രു ന​ടി വി​വാ​ഹി​ത​യാ​യി, അ​തി​ന് ഈ ​ഗം​ഭീ​ര ഡോ​ക്ട​ര്‍ ഉ​ട​ന്‍ ത​ന്നെ ഇ​ങ്ങ​നെ ഒ​രു ക​മ​ന്റ് ഇ​ടു​ന്നു’ ഇ​ത്ത​രം പ്രൊ​ഫ​സ​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ നി​ന്ന് പ​ഠി​ച്ചു​വ​രു​ന്ന പെ​ണ്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പു​ര​സ്‌​കാ​രം കൊ​ടു​ക്ക​ണം എ​ന്നും ചി​ന്മ​യി പ​റ​യു​ന്നു.

ന​യ​ന്‍​താ​ര ആ​രാ​ധ​ക​രു​ടൈ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ ഡോ​ക്ട​ര്‍ ത​ന്നെ മാ​പ്പ് അ​പേ​ക്ഷി​ച്ച് രം​ഗ​ത്തെ​ത്തി. ആ ​ക​മ​ന്റ് കാ​ര​ണം വേ​ദ​നി​ച്ച ത​ന്റെ സു​ഹൃ​ത്തു​ക്ക​ളാ​യ സ്ത്രീ ​ഡോ​ക്ട​ര്‍​മാ​രോ​ടും ന​യ​ന്‍​താ​ര ഫാ​ന്‍​സി​നോ​ടും ഡോ​ക്ട​ര്‍ മാ​പ്പ് പ​റ​ഞ്ഞു.

താ​ന്‍ ഒ​രു ന​യ​ന്‍​താ​ര ഫാ​ന്‍ ആ​ണ്, അ​തി​നാ​ലാ​ണ് അ​വ​രും ഈ ​വി​ഷ​യ​ത്തി​ലെ ആ​കു​ല​ത​ക​ള്‍ പ്ര​ക​ടി​പ്പി​ച്ച​ത് എ​ന്നാ​ണ് അ​റി​വ​ന്‍​പ​ന്‍ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല, ചി​ന്മ​യി പ​റ​ഞ്ഞ​ത് പോ​ലൊ​രു വി​ല്ല​ന്‍ അ​ല്ല താ​ന്‍ എ​ന്നും ഡോ​ക്ട​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment