കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കാ​ന്‍ റെ​ഡി​യാ​ണോ എ​ങ്കി​ല്‍ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ! വ​മ്പ​ന്‍ ഓ​ഫ​റു​മാ​യി ചൈ​നീ​സ് ക​മ്പ​നി

കു​ട്ടി​ക​ള്‍ കു​റ​യു​ന്ന ചൈ​ന​യി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വ​ന്‍ ഓ​ഫ​റു​ക​ളാ​ണ് സ​ര്‍​ക്കാ​രും വി​വി​ധ ഏ​ജ​ന്‍​സി​ക​ളും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണ്‍​ലൈ​ന്‍ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​യ ട്രി​പ്പ് ഡോ​ട്ട് കോം ​ആ​ണ് ഇ​ത്ത​ര​മൊ​രു ഓ​ഫ​റു​മാ​യി മു​മ്പോ​ട്ടു വ​ന്നി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കാ​ന്‍ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പു​തി​യ ‘ശി​ശു സം​ര​ക്ഷ​ണ സ​ബ്സി​ഡി’ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ക​മ്പ​നി. ഓ​രോ വ​ര്‍​ഷ​വും ന​വ​ജാ​ത ശി​ശു​വി​ന് 10,000 യു​വാ​ന്‍ (ഏ​ക​ദേ​ശം 1.1 ല​ക്ഷം രൂ​പ) വാ​ര്‍​ഷി​ക ബോ​ണ​സാ​യി ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭി​ക്കും, കു​ട്ടി​ക്ക് അ​ഞ്ച് വ​യ​സ് തി​ക​യു​ന്ന​ത് വ​രെ ഇ​ത് തു​ട​രും. ജൂ​ണ് 30ന് ​പ്ര​ഖ്യാ​പി​ച്ച ന​യം ജൂ​ലൈ ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. Trip.comല്‍ ​മൂ​ന്ന് വ​ര്‍​ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​പു​തി​യ ശി​ശു സം​ര​ക്ഷ​ണ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും. ‘ഈ ​പു​തി​യ ശി​ശു സം​ര​ക്ഷ​ണ ആ​നു​കൂ​ല്യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, ഞ​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ അ​വ​രു​ടെ…

Read More

പി​ഞ്ചു മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വ​തി​യും യു​വാ​വും ഒ​ളി​ച്ചോ​ടി ! സം​ഭ​വം തൊ​ടു​പു​ഴ​യി​ല്‍…

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ​യും യു​വ​തി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് ഒ​രു​മി​ച്ച് ജീ​വി​ക്കാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ഒ​ളി​ച്ചോ​ട്ടം. ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി മു​പ്പ​തു​കാ​ര​നെ​യും ത​ങ്ക​മ​ണി സ്വ​ദേ​ശി ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. യു​വാ​വി​ന് ഭാ​ര്യ​യും എ​ഴും ഒ​ന്‍​പ​തും വ​യ​സ്സു​ള്ള ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. യു​വ​തി​ക്ക് ഭ​ര്‍​ത്താ​വും നാ​ലു​വ​യ​സ്സു​ള്ള മ​ക​ളു​മു​ണ്ട്. കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വാ​വും യു​വ​തി​യും ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ഒ​ളി​ച്ചോ​ടു​ക​യു​മാ​യി​രു​ന്നു. കു​ഞ്ഞി​നെ പ​രി​ര​ക്ഷി​ക്കാ​ത്ത​തി​ന് ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് നി​യ​മ​ത്തി​ലെ 75, 85 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണു യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ഴും ഒ​ന്‍​പ​തും വ​യ​സ്സു​ള്ള കു​ട്ടി​ക​ളെ​യും ഭാ​ര്യ​യെ​യും ഉ​പേ​ക്ഷി​ച്ചു മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തി​നാ​ണ് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Read More

കു​ഞ്ഞ് ജ​നി​ച്ചാ​ല്‍ ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കാം എ​ന്ന് ഗ​വ​ണ്‍​മെ​ന്റ് ! കേ​ട്ട​ഭാ​വ​മി​ല്ലാ​തെ ജ​ന​ങ്ങ​ള്‍; ജ​പ്പാ​നി​ല്‍ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി ഇ​ങ്ങ​നെ…

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ​യാ​ണെ​ങ്കി​ലും ജ​പ്പാ​ന്‍ ഗ​വ​ണ്‍​മെ​ന്റ് ആ​കെ ആ​ശ​ങ്ക​യി​ലാ​ണ്. രാ​ജ്യ​ത്തെ ജ​ന​ന​നി​ര​ക്ക് കു​റ​ഞ്ഞു വ​രു​ന്ന​താ​ണ് ആ ​ആ​ശ​ങ്ക​യ്ക്ക് കാ​ര​ണം. അ​ത് ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള പ​ല പ​ദ്ധ​തി​ക​ളും രാ​ജ്യ​ത്ത് ആ​വി​ഷ്‌​ക​രി​ച്ചു​വ​രു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ ഗു​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. കു​ടും​ബ​ത്തി​ലേ​ക്ക് ഒ​രാ​ളെ കൂ​ടി കൂ​ട്ടി​ച്ചേ​ര്‍​ത്താ​ല്‍ നേ​ര​ത്തെ ബാ​ങ്കി​ലൂ​ടെ കി​ട്ടി​യി​രു​ന്ന പ​ണം കു​റ​ച്ച് കൂ​ട്ടി ത​രാ​മെ​ന്ന വാ​ഗ്ദാ​ന​മാ​ണ് ജ​പ്പാ​ന്‍ കു​ടും​ബ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ജ​പ്പാ​നി​ല്‍ ഓ​രോ കു​ഞ്ഞ് ജ​നി​ക്കു​മ്പോ​ഴും ര​ക്ഷി​താ​ക്ക​ള്‍​ക്ക് 420,000 യെ​ന്‍ (2.52 ല​ക്ഷം രൂ​പ) ഗ്രാ​ന്‍​ഡാ​യി ന​ല്‍​കു​ന്നു​ണ്ട്. ഇ​ത് 500,000 യെ​ന്‍ (3 ല​ക്ഷം​രൂ​പ) ആ​ക്കി ഉ​യ​ര്‍​ത്തി ന​ല്‍​കാ​നാ​ണ് ജ​പ്പാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റെ​ടു​ക്കു​ന്ന​ത്. പു​തി​യ നി​ര്‍​ദേ​ശം സം​ബ​ന്ധി​ച്ച് കു​ടും​ബ ആ​രോ​ഗ്യ മ​ന്ത്രി ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഫ്യൂ​മി​യോ കി​ഷി​ദ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. 2023ഓ​ടെ നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യും പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക​യും ചെ​യ്യും. എ​ന്നാ​ല്‍ ഇ​തു​കൊ​ണ്ടൊ​ന്നും കാ​ര്യ​മി​ല്ലെ​ന്നാ​ണ്…

Read More

വി​വാ​ഹം ക​ഴി​ക്ക​ണോ എ​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ് ! ക​ല്യാ​ണം ക​ഴി​ച്ചാ​ല്‍ ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​ന് കൊ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി…

വി​വാ​ഹി​ത​നാ​യ പു​രു​ഷ​ന്‍ ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നു കൊ​ടു​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന് ജ​മ്മു ക​ശ്മീ​ര്‍ ഹൈ​ക്കോ​ട​തി. കാ​ശി​ല്ലെ​ന്നു പ​റ​ഞ്ഞ് ചെ​ല​വു ന​ല്‍​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സ് വി​നോ​ദ് ചാ​റ്റ​ര്‍​ജി കൗ​ള്‍ പ​റ​ഞ്ഞു. വി​വാ​ഹം ക​ഴി​ക്ക​ണോ എ​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും എ​ന്നാ​ല്‍ വി​വാ​ഹം ക​ഴി​ച്ച് കു​ടും​ബ ജീ​വി​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞാ​ല്‍ അ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി​യേ തീ​രൂ എ​ന്നും കോ​ട​തി പ​റ​ഞ്ഞു. സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കു​ന്ന​തും നി​യ​മം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പി​രി​ഞ്ഞു ജീ​വി​ക്കു​ന്ന ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നു ന​ല്‍​ക​ണ​മെ​ന്ന കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് പ​രാ​തി​ക്കാ​ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശം. ത​ന്റെ ബാ​ധ്യ​ത​ക​ള്‍ ഒ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് പ​ന്ത്ര​ണ്ടാ​യി​രം രൂ​പ ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി തീ​രു​മാ​നി​ച്ച​തെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ പ​റ​ഞ്ഞു. ഭാ​ര്യ​യും മ​ക്ക​ളും തി​രി​ച്ചു​വ​ന്നാ​ല്‍ സ്വീ​ക​രി​ക്കാ​മെ​ന്നും ഇ​യാ​ള്‍ അ​റി​യി​ച്ചു. ജോ​ലി ചെ​യ്യാ​ന്‍ ശേ​ഷി​യു​ള്ള ഒ​രാ​ള്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും നോ​ക്ക​ണ​മെ​ന്നു​ള്ള​ത്…

Read More

കു​ഞ്ഞു​ങ്ങ​ളെ എ​നി​ക്കി​ഷ്ട​മ​ല്ല ! ഗ​ര്‍​ഭി​ണി​യാ​യാ​ല്‍ കു​ട്ടി​യെ ന​ശി​പ്പി​ക്കു​മോ​യെ​ന്ന് വീ​ട്ടു​കാ​ര്‍ ഭ​യ​ക്കു​ന്നു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​ര്‍​ച്ച​ന മ​നോ​ജ്…

സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും സി​നി​മ​യി​ലൂ​ടെ​യും മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന താ​ര​മാ​ണ് അ​ര്‍​ച്ച​ന മ​നോ​ജ്. താ​ര​ത്തി​ന്റെ ക​രി​യ​റി​ലെ വ​ലി​യൊ​രു ബ്രേ​ക്കാ​യി​രു​ന്നു ഓ​മ​ന​ത്തി​ങ്ക​ള്‍ പ​ക്ഷി എ​ന്ന സീ​രി​യ​ല്‍. ഇ​തി​ലെ താ​രം അ​വ​ത​രി​പ്പി​ച്ച രാ​ജീ​വ് പ​ര​മേ​ശ്വ​ര​ന്റെ ജി​മ്മി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്റെ നാ​യി​ക​യാ​യെ​ത്തി​യ ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് ശേ​ഷ​വും ന​ടി സീ​രി​യ​ലി​ല്‍ സ​ജീ​വ​മാ​യി. അ​ര്‍​ച്ച​ന ഒ​രു ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. സീ​രി​യ​ലു​ക​ളെ​ക്കു​റി​ച്ചും അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ചു​മൊ​ക്കെ​യാ​ണ് ന​ടി അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ സീ​രി​യ​ല്‍ താ​ര​ങ്ങ​ളോ​ട് ത​നി​ക്ക് താ​ത്പ​ര്യം തോ​ന്നാ​റി​ല്ലെ​ന്ന് പ​റ​ഞ്ഞ അ​ര്‍​ച്ച​ന ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കൊ​ന്നും വ​ലി​യ ഡെ​ഡി​ക്കേ​ഷ​ന്‍ ഇ​ല്ലെ​ന്ന് തോ​ന്നാ​റു​ണ്ടെ​ന്നും അ​വ​ര്‍ വ​രു​ന്നു അ​ഭി​ന​യി​ക്കു​ന്നു പോ​കു​ന്നു അ​ത്ര​മാ​ത്ര​മെ​ന്നും പ​റ​യു​ന്നു. അ​വ​ര്‍​ക്കെ​ല്ലാം വേ​ണ്ട​ത് പ്ര​ശ​സ്തി മാ​ത്ര​മാ​ണ്. പ​ണ്ടു​കാ​ല​ത്ത് ഒ​രു സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​തി​ലെ എ​ല്ലാ​വ​രു​മാ​യി ഒ​രു സൗ​ഹൃ​ദം ഉ​ണ്ടാ​വാ​റു​ണ്ടെ​ന്നും ഇ​പ്പോ​ള്‍ ആ​രും പ​ര​സ്പ​രം ബ​ന്ധ​ങ്ങ​ളൊ​ന്നും സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ര്‍​ച്ച​ന കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നാ​ല്‍ അ​ര്‍​ച്ച​ന​യു​ടെ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്…

Read More

അ​മ്മൂ​മ്മ​യു​ടെ പ്രാ​യ​ത്തി​ല്‍ ക​ല്യാ​ണം ക​ഴി​ച്ച് എ​ങ്ങ​നെ കു​ട്ടി​ക​ളെ ഉ​ണ്ടാ​ക്കും ! ന​യ​ന്‍​താ​ര​യെ അ​ധി​ക്ഷേ​പി​ച്ച ഡോ​ക്ട​ര്‍​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ചി​ന്മ​യി…

ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഏ​ഴു വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ന​യ​ന്‍​താ​ര​യും​വി​ഗ്നേ​ഷും മ​ഹാ​ബ​ലി​പു​ര​ത്തു ന​ട​ന്ന അ​ത്യാ​ഢം​ബ​ര ച​ട​ങ്ങി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ള്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.​ന​വ​ദ​മ്പ​തി​ക​ളു​ടെ ചി​ത്രം സോ​ഷ്യ​ല്‍ ലോ​ക​ത്ത് വൈ​റ​ലാ​യി​രു​ന്നു. അ​തി​നി​ട​യി​ല്‍ ചി​ല ഫോ​ട്ടോ​ക​ള്‍​ക്ക് താ​ഴെ നെ​ഗ​റ്റീ​വ് ക​മ​ന്റു​ക​ളും നി​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ വ​ന്ന ഒ​രു നെ​ഗ​റ്റീ​വ് ക​മ​ന്റാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. അ​തി​ന് ഗാ​യി​ക ചി​ന്മ​യി ന​ല്‍​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. അ​റി​വ​ന്‍​പ​ന്‍ തി​രു​വ​ല്ല​വ​ന്‍ എ​ന്ന ഡോ​ക്ട​ര്‍ ആ​ണ് ന​യ​ന്‍​താ​ര​യു​ടെ വി​വാ​ഹ​ത്തെ കു​റി​ച്ച് മോ​ശം ക​മ​ന്റി​ട്ടി​രി​ക്കു​ന്ന​ത്. ആ ​ക​മ​ന്റ് സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ചി​ന്മ​യ് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​വി​രു​ദ്ധ​മാ​ണ് ക​മ​ന്റ്. ഒ​രു ഡോ​ക്ട​ര്‍ ത​ന്നെ ഇ​ത്ത​ര​ത്തി​ലൊ​രു ക​മ​ന്റ് എ​ഴു​തി​യ​തി​ല്‍ ത​നി​യ്ക്ക് വ​ള​രെ അ​ധി​കം വേ​ദ​ന​യു​ണ്ടെ​ന്നും ചി​ന്മ​യ് പ​റ​യു​ന്നു. ന​യ​ന്‍​താ​ര​യു​ടെ ന​ടി​യെ​ന്ന നി​ല​യ്ക്കു​ള്ള ക​ഴി​വി​നെ കു​റി​ച്ച് എ​നി​ക്ക് യാ​തൊ​രു എ​തി​ര്‍…

Read More

ലോ​ക​രാ​ജ്യ​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി അ​ജ്ഞാ​ത ഹെ​പ്പ​റ്റൈ​റ്റി​സ് ! ഒ​രു കു​ട്ടി മ​രി​ച്ചു; നി​ര​വ​ധി കു​ട്ടി​ക​ളു​ടെ ക​ര​ള്‍ മാ​റ്റി​വ​യ്‌​ക്കേ​ണ്ട സ്ഥി​തി…

കോ​വി​ഡി​നു പി​ന്നാ​ലെ അ​ജ്ഞാ​ത ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗം ലോ​ക​ത്ത് പ​ട​രു​ന്നു. ഇ​തി​നോ​ട​കം 11 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍​ന്ന രോ​ഗം ഒ​രു കു​ട്ടി​യു​ടെ ജീ​വ​നെ​ടു​ക്കു​ക​യും ചെ​യ്തു. ഒ​രു മാ​സം മു​ത​ല്‍ 16 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള 169 കു​ട്ടി​ക​ള്‍ ഇ​തു​വ​രെ രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ന​ല്‍​കു​ന്ന വി​വ​രം. ഇ​വ​രി​ല്‍ ഏ​റെ​യും ബ്രി​ട്ട​നി​ലു​ള്ള​വ​രാ​ണ്. ക​ര​ളി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന അ​പൂ​ര്‍​വ ഇ​നം ഹെ​പ്പ​റ്റൈ​റ്റി​സ് വ​ക​ഭേ​ദ​മാ​ണ് ഇ​പ്പോ​ള്‍ വ്യാ​പി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി, സി, ​ഡി, ഇ ​എ​ന്നി​വ​യി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണി​ത്. പു​തി​യ വ​ക​ഭേ​ദ​ത്തി​ന്റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അ​റി​യി​ച്ചു. ഒ​രു മ​ര​ണ​ത്തി​നു പു​റ​മേ, 17 കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ക​ര​ള്‍ മാ​റ്റി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം കൂ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​തി​നാ​ല്‍ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. യു.​എ​സ്, ഇ​സ്ര​യേ​ല്‍, ഡെ​ന്‍​മാ​ര്‍​ക്ക്, അ​യ​ര്‍​ല​ന്‍​ഡ്, സ്പെ​യി​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും കു​റ​ഞ്ഞ തോ​തി​ല്‍ രോ​ഗം വ്യാ​പി​ച്ചി​ട്ടു​ണ്ട്. വ​യ​റു​വേ​ദ​ന, വ​യ​റി​ള​ക്കം,…

Read More

ഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ട് ! കുട്ടികള്‍ വേണ്ടേയെന്ന ആളുകളുടെ ചോദ്യത്തിന് ജീവയും അപര്‍ണയും പറയുന്ന മറുപടി ഇങ്ങനെ…

മലയാളം മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട അവതാരകരാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അവതാരകരായി എത്തിയാണ് ജീവ ജോസഫും അപര്‍ണ തോമസും ശ്രദ്ധേയരാവുന്നത്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ഇവര്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം അപര്‍ണ പുതിയ കാറ് വാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെ ജീവയും അപര്‍ണയും അവരുടെ വീട്ടിലെ പുതിയ അതിഥിയെ സ്വീകരിച്ചു എന്ന തരത്തിലായി വാര്‍ത്തകള്‍. കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇരുവരും മറുപടി പറയുകയാണിപ്പോള്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റസിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ഇരുവരും പങ്കുവെച്ചത്. കാറ് വാങ്ങിയെന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. പിറ്റേ ദിവസം മുതല്‍ യൂട്യൂബ് ചാനലില്‍ വാര്‍ത്ത വന്നത് ജീവയുടെയും അപര്‍ണയുടെയും ജീവിതത്തില്‍ വന്ന പുതിയ അതിഥി എന്ന തലക്കെട്ടോടെ ആയിരുന്നു.…

Read More

കുട്ടികളോ ഞങ്ങള്‍ക്കറിയില്ലല്ലോ ! കുട്ടികള്‍ വേണമെന്ന് ആര്‍ക്കാണ് കൂടുതല്‍ ആഗ്രഹമെന്ന് ചോദ്യത്തിന് എലീനയുടെയും രോഹിതിന്റെയും മറുപടി ഇങ്ങനെ…

നടിയും മോഡലും അവതാരകയുമായെല്ലാം മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് എലീന പടിക്കല്‍. ബിഗ്‌ബോസിന്റെ രണ്ടാം സീസണിലും താരം ഒരു കൈ നോക്കിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് നീണ്ട കാലത്തെ പ്രണയത്തിന് ഒടുവില്‍ എലീന പടിക്കലും രോഹിത്തും വിവാഹിതര്‍ ആവുന്നത്. ബിഗ്‌ബോസില്‍ വെച്ചായിരുന്നു എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്. എലീനയുടെ വീട്ടുകാര്‍ പോലും അപ്പോഴായിരുന്നു താരത്തിന്റെ പ്രണയം അറിഞ്ഞത്. ഇപ്പോഴിതാ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. സര്‍പ്രൈസുകള്‍ തരാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് രോഹിത്താണെന്നാണ് എലീന പറയുന്നത്. ഒരു അഭിമുഖത്തിലാണ് എലീന ഇക്കാര്യം പറഞ്ഞത്. നല്ലൊരു ലിസണര്‍ ആണ് രോഹിത് എന്നും തന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വ്യക്തിയാണ് കക്ഷിയെന്നും എലീന പറയുന്നു. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം രോഹിത് പുറത്തു പോയി തിരികെ എത്തിയപ്പോള്‍ വലിയൊരു സര്‍പ്രൈസ് രോഹിത് നല്‍കി. ഏകദേശം…

Read More

മക്കളെ വെയ്റ്റിംഗ് ഷെഡില്‍ തള്ളി കാമുകനൊപ്പം ഒളിച്ചോടിയ അമ്മ ! കമിതാക്കള്‍ക്ക് ഉചിതമായ ശിക്ഷ വിധിച്ച് കോടതി; തിരുവനന്തപുരത്തെ ഒളിച്ചോട്ടക്കേസിന്റെ പരിസമാപ്തി ഇങ്ങനെ…

പിഞ്ചു മക്കളെ വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ചിട്ടിട്ട് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്കും അവരുടെ കാമുകനും ഉചിതമായ ശിക്ഷ വിധിച്ച് കോടതി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിപ്രകാരം ഇരുവരെയും പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണു വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്. ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആറു വയസ്സുള്ള മകനെയും നാലര വയസുള്ള മകളെയും വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ച ശേഷം കുട്ടികളെ വിളിച്ചു കൊണ്ടു പോകാന്‍ സഹോദരനോടു പറയണമെന്ന് അമ്മയെ ഫോണ്‍വിളിച്ചു പറയുകയായിരുന്നു. കുട്ടികളെ വെയ്റ്റിംഗ് ഷെഡില്‍ നിര്‍ത്തിയ ശേഷം അരുണ്‍കുമാറിനൊപ്പം കോട്ടയത്തേക്ക് പോയ ലിജി അയാളുടെ വീട്ടില്‍…

Read More