മഞ്ഞുറഞ്ഞ വഴിയില്‍ ആരോ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞുങ്ങളെ സംരക്ഷിച്ച് തെരുവു നായ ! മനസ്സ് ആര്‍ദ്രമാക്കുന്ന സംഭവം ഇങ്ങനെ…

തണുത്തുറഞ്ഞ വഴിയില്‍ ഒരു നായ ചലിക്കാതെ നില്‍ക്കുന്നതു കണ്ട് ആളുകള്‍ ഒന്ന് അമ്പരന്നു.പിന്നീടാണ് ആ നില്‍പ്പിന് പിന്നിലെ സ്‌നേഹം വ്യക്തമായത്. വഴിയരികില്‍ ഉപേക്ഷിച്ച പൂച്ചക്കുട്ടികളെ തന്റെ ശരീരത്തിന്റെ ചൂടു നല്‍കി സംരക്ഷിച്ചായിരുന്നു ഈ തെരുവുനായ കൂട്ടിരുന്നത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഗ്രാമത്തിലെ റോഡരികില്‍ നിന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് നായയേയും പൂച്ചക്കുട്ടികളേയും ലഭിച്ചത്.

കടുത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ കാനഡയില്‍. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് തെരുവുനായയെ കണ്ടെത്തിയത്. മൈനസ് മൂന്ന് ഡിഗ്രി തണുപ്പിലാണ് പൂച്ചക്കുഞ്ഞുങ്ങളെ തന്റെ ശരീരത്തിന്റെ ചൂടു നല്‍കി നായ സംരക്ഷിച്ചത്. നായയുടെ സംരക്ഷണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ പൂച്ചക്കുട്ടികള്‍ മഞ്ഞുവീഴ്ചയെ അതിജീവിക്കില്ലായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വഴിയാത്രക്കാരിയായ മിറിയം ആംസ്‌ട്രോങ് ആണ് നായയുടെ ദുരവസ്ഥ കണ്ട് സഹായിക്കാനായി ആദ്യമെത്തിയത്.

എന്നാല്‍ നായയുടെ അടുത്തെത്തിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നത്. അവര്‍ അവിടെ കണ്ടത് നായയുടെ ചൂടുപറ്റിക്കിടക്കുന്ന അഞ്ച് കറുത്ത പൂച്ചക്കുട്ടികളെയായിരുന്നു.ഏകദേശം രണ്ട് വയസ്സോളം പ്രായമുള്ള നായയ്ക്ക് സെറനിറ്റി എന്ന പേരാണ് സംരക്ഷണപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. പെറ്റ്‌സ് ആന്‍ഡ് വൈല്‍ഡ്ലൈഫിന്റെ ഔദ്യോഗിക പേജിലാണ് സെറനിറ്റിയുടെയും പൂച്ചക്കുട്ടികളുടെയും ചിത്രങ്ങളും ഹൃദയസ്പര്‍ശിയായ അടിക്കുറിപ്പും പങ്കുവച്ചത്.

View this post on Instagram

I have been getting A LOT of attention on social media, but let me fill you in just in case you don't know my name and my story! My name is Serenity and I was found last week on the side of the road keeping 5 kittens warm. A good citizen called the shelter, a kind Animal Control Officer picked the 6 of us up and we've been living our best lives ever since! The kittens that I kept safe have been kindly taken in by a foster family and will be put up for adoption once they're old enough to be on their own. Let me tell you a little bit about myself so that the shelter can find the most suitable home for me. I'm obviously great with cats and would have no problem going to a home that has cats in it🐱. I'm estimated to be about 2 years old so I'm still young and have the energy of a toddler. I love zooming around outside and will run circles around any person or object that is out in the yard with me. The shelter staff has been working on it, but I can be quite jumpy and need to be taught some manners. At this time in my life I would do best in a home without small children that I can knock over. I've gotten along with a couple of dogs at the shelter so far – both were extremely submissive or uninterested in interacting with me. Along with my dominance I am HUGE on playing and have a tendency to get right in other dog's faces. I didn't get along with the dominant or even slightly reactive shelter dogs.I do need help with my house training as it is not perfect. The shelter staff is concerned about getting backlash for not adopting me out with the kittens that I was found with, but the kittens are not old enough to be on their own yet. If they waited for the kittens to be ready that would mean that I wouldn't have my forever family for a couple of months. It is always the staff's goal to get dogs out of the shelter environment and into their forever homes as soon as possible. At the end of the day I am just happy that the kittens were found with me and are now resting peacefully in a warm foster home instead of outside in the cold. Once I'm spayed on December 3rd I'll be ready to go! Apply to adopt me today: https://pawr.org/adoption-process-fees/ XOXO, Serenity

A post shared by Pet and Wildlife Rescue (@pawrrescue) on

Related posts