വൈ​ദ്യു​തി ബോ​ർ​ഡിൽ  എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്ന തൊ​ഴി​ലാ​ളി വി​രു​ദ്ധ  ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് എം​പ്ലോ​യീസ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ


കാ​യം​കു​ളം : വൈ​ദ്യു​തി ബോ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച് വ​രു​ന്ന തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെഎ​സ്ഇ​ബി എം​പ്ലോ​യി​സ് കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ-​ഐ​എ​ൻ​ടി​യു​സി ഹ​രി​പ്പാ​ട്, മാ​വേ​ലി​ക്ക​ര ഡി​വി​ഷ​നു​ക​ളു​ടെ സം​യു​ക്ത ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി​ക​ളു​ടെ പേ​രി​ൽ ആ​സ്തി​യേ​ക്കാ​ൾ കൂ​ടു​ത​ൽ വാ​യ്പ എ​ടു​ത്ത് കെഎസ്ഇ​ബി​യെ സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ൽ വ​ൻ അ​ഴി​മ​തി​യു​ണ്ടെ​ന്നും ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​യം​കു​ളം കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​എ​സ.് ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​രി​പ്പാ​ട് ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ഇ​ഇ​സി സം​സ്ഥാ​ന ട്ര​ഷ​റ​ർ ബി. ​ശ്രീ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും സം​ഘ​ട​ന റി​പ്പോ​ർ​ട്ടിം​ഗും അ​വ​ത​രി​പ്പി​ച്ചു, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ, ജോ​ണ്‍ ബോ​സ്കോ, എ. ​നി​സാ​റു​ദീ​ൻ, വി.​പി. പ്ര​ദീ​പ് കു​മാ​ർ, എ​സ്.​പ്ര​താ​പ​ൻ, എം.​ജി. ഗോ​പ​കു​മാ​ർ, പി. ​ജോ​സ്, പി.​ഇ. ജോ​സ​ഫ്, അ​ബ്ദു​ൾ സ​ത്താ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts