ത്രി​ല്ല​ടി​പ്പി​ക്കാ​ൻ ദൃ​ഢം എ​ത്തു​ന്നു

ജോ​മോ​ൻ ജോ​ൺ, ലി​ന്‍റോ ദേ​വ​സ്യ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ ഒ​രു​ക്കി ന​വാ​ഗ​ത​നാ​യ മാ​ർ​ട്ടി​ൻ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ഷെ​യ്ൻ നി​ഗം ചി​ത്രം ദൃ​ഢം നാ​ളെ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. ഒ​രു കൊ​ല​പാ​ത​കം അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് ഷെ​യ്ൻ നി​ഗം എ​ത്തു​ന്ന​ത്.

എ​സ്‌​ഐ വി​ജ​യ് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഷെ​യ്ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്രം ഇ ​ഫോ​ർ എ​ക്‌​സ്‌​പെ​രി​മെ​ന്‍റ്സ്, ജീ​ത്തു ജോ​സ​ഫ് (ബെ​ഡ് ടൈം ​സ്റ്റോ​റീ​സ്) എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മു​കേ​ഷ് ആ​ർ. മേ​ത്ത, സി.​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ദൃ​ഢം​സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ‘ദൃ​ശ്യം’ മോ​ഡ​ലി​ലു​ള്ള അ​നൗ​ൺ​സ്മെ​ന്‍റ് വീ​ഡി​യോ​യു​മാ​യി സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ് വ​ന്ന​തും പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ഏ​റെ ശ്ര​ദ്ധ​യു​ണ​ർ​ത്തി​യി​രു​ന്നു. കൊ​റോ​ണ പേ​പ്പേ​ഴ്‌​സി​നും വേ​ല​യ്ക്കും ശേ​ഷം വീ​ണ്ടും വേ​റി​ട്ട ഒ​രു പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യി ഷെ​യ്ൻ നി​ഗം എ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ദൃ​ഢം.

എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ക​റ്റീ​ന ജീ​ത്തു, ഛായാ​ഗ്ര​ഹ​ണം- പി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ഡി​റ്റ​ർ- വി​നാ​യ​ക്, സം​ഗീ​ത​സം​വി​ധാ​നം- ശ്രീ​രാ​ഗ് സ​ജി, സൗ​ണ്ട് ഡി​സൈ​ന​ർ- രാ​ഹു​ൽ ജോ​സ​ഫ്, സെ​ത് എം. ​ജേ​ക്ക​ബ്, സൗ​ണ്ട് മി​ക്‌​സ്- ജി​തി​ൻ ജോ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- സു​നി​ൽ ദാ​സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ: അ​ധി​ര ര​ഘു​നാ​ഥ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ക്യാ​ത്തി ജീ​ത്തു, അ​നൂ​പ് കെ.​എ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് സി​നി​മാ​റ്റോ​ഗ്രാ​ഫ​ർ- അ​ര​വി​ന്ദ് ബാ​ബു, മേ​ക്ക​പ്പ്- ര​തീ​ഷ് വി​ജ​യ​ൻ, ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ- മ​ഹേ​ഷ് മാ​ത്യു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, വി​എ​ഫ്എ​ക്‌​സ് ഡ​യ​റ​ക്ട​ർ- ടോ​ണി മാ​ഗ്മി​ത്ത്, ഡി​ഐ ക​ള​റി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ- ലേ​ഖ മോ​ഹ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​മ​രേ​ഷ് കു​മാ​ർ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വി​പി​ൻ കു​മാ​ർ.​വി, സ്റ്റി​ൽ​സ്- ന​ന്ദു ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- ടെ​ൻ പോ​യി​ന്‍റ്.
ഷോ​ബി തി​ല​ക​ൻ, കോ​ട്ട​യം ര​മേ​ഷ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, ന​ന്ദ​ൻ ഉ​ണ്ണി, വി​നോ​ദ് ബോ​സ്, കൃ​ഷ്ണ​പ്ര​ഭ, സാ​നി​യ ഫാ​ത്തി​മ, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​ശാ​ന്ത് മു​ര​ളി, മാ​ത്യു വ​ർ​ഗീ​സ്, ജോ​ജി കെ. ​ജോ​ൺ, ബി​ട്ടോ ഡേ​വി​സ്, അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment