മ​ല​യാ​ളം ദൃ​ശ്യം2 വ​ള​രെ മോ​ശം! സോ​ണി ടെ​ലി​വി​ഷ​നി​ലെ സി​ഐ​ഡി എ​ന്ന സീ​രി​യ​ൽ ദൃ​ശ്യം 2 നേ​ക്കാ​ൾ നൂ​റു മ​ട​ങ്ങ് ഭേദം; ന​ട​ൻ കെ​ആ​ർ​കെ

ദൃ​ശ്യം 2 വ​ള​രെ മോ​ശം സി​നി​മ​യാ​ണെ​ന്ന് ന​ട​നും നി​രൂ​പ​ക​നു​മാ​യ കെ​ആ​ർ​കെ.

സോ​ണി ടെ​ലി​വി​ഷ​നി​ലെ സി​ഐ​ഡി എ​ന്ന സീ​രി​യ​ൽ ദൃ​ശ്യം 2 നേ​ക്കാ​ൾ നൂ​റു മ​ട​ങ്ങ് ഭേ​ദ​മാ​ണെ​ന്നും ഒ​രു സ്റ്റാ​ർ മാ​ത്ര​മേ ചി​ത്ര​ത്തി​നു ന​ൽ​കാ​നാ​കൂ എ​ന്നും കെ​ആ​ർ​കെ ട്വീ​റ്റ് ചെ​യ്തു.

ദൃ​ശ്യം 2വി​ന്‍റെ ഹി​ന്ദി പ​തി​പ്പ് ന​വം​ബ​ർ 18ന് ​റി​ലീ​സി​ന് എ​ത്തു​ക​യാ​ണ്. സി​നി​മ റി​വ്യു ചെ​യ്യു​ന്ന​തി​നാ​യി ദൃ​ശ്യം 2 മ​ല​യാ​ളം പ്രൈ​മി​ൽ ക​ണ്ട ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ​ആ​ർ​കെ.

ദൃ​ശ്യം 2 ഹി​ന്ദി​യും മ​ല​യാ​ള​ത്തി​ന്‍റെ ഫ്രെ​യിം ടു ​ഫ്രെ​യിം കോ​പ്പി​യാ​കും. എ​ത്ര ഇ​ഴ​ഞ്ഞാ​ണ് ഈ ​സി​നി​മ പോ​കു​ന്ന​ത്. വ​ള​രെ മോ​ശം.

പു​തി​യ ഇ​ൻ​സ്പെ​ക്ട​ർ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള രം​ഗ​ങ്ങ​ൾ സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല. പ​തു​ക്കെ തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ന്തൊ​ക്കെ​യോ സം​ഭ​വി​ക്കു​ന്നു. ആ​ദ്യ ഒ​ന്ന​ര മ​ണി​ക്കൂ​റി​ൽ ഈ ​ചി​ത്ര​ത്തി​ൽ ഒ​ന്നും ത​ന്നെ​യി​ല്ല.​

സി​നി​മ​യു​ടെ അ​വ​സാ​ന 30 മി​നി​റ്റ് ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ടേ​ക്കാം. ഹീ​റോ​യു​ടെ കു​ടും​ബ​ത്തെ പൊ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ഒ​രു കാ​ര​ണ​മാ​കാം.

എ​ന്നാ​ൽ എ​ല്ലാ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രും ഇ​ങ്ങ​നെ ചെ​യ്യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പൊ​തു​സ​മൂ​ഹ​ത്തി​നു പൊ​ലീ​സി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ത്ത​രം രം​ഗ​ങ്ങ​ൾ ഫി​ലിം മേ​ക്കേ​ഴ്സ് ഒ​ഴി​വാ​ക്ക​ണം.

​കെ​ആ​ർ​കെ ട്വീ​റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ആ​മ​സോ​ൺ പ്രൈ​മി​ലൂ​ടെ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്.

Related posts

Leave a Comment