വൈ​റ്റി​ല​യി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വ​ച്ച് ബി​ച്ചു​വി​നെ കീ​ഴ്‌​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും..! എ​എ​സ്‌​ഐ​യെ കു​ത്തി​യ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ന്ന ദൃ​ശ്യം പു​റ​ത്ത്

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ഇ​ട​പ്പ​ള്ളി മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം എ​ള​മ​ക്ക​ര സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​എ​സ്‌​ഐ ഗി​രീ​ഷ് കു​മാ​റി​നെ പേ​നാ​ക്ക​ത്തി​ക്ക് കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച ബൈ​ക്ക് മോ​ഷ്ടാ​വ് ബി​ച്ചു​വി​നെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പു​റ​ത്ത്.

ആ​ദ്യം വൈ​റ്റി​ല​യി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വ​ച്ച് ബി​ച്ചു​വി​നെ കീ​ഴ്‌​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​ട​പ്പ​ള്ളി ജം​ഗ്ഷ​നി​ലേ​ക്കു വ​ന്ന ബി​ച്ചു​വി​നെ അ​വി​ടെ വ​ച്ചു പോ​ലീ​സ് വ​ള​ഞ്ഞി​ട്ടു പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല.

പി​ന്നാ​ലെ ഓ​ടി​യ എ​എ​സ്‌​ഐ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, ബി​ച്ചു എ​എ​സ്‌​ഐ​യു​ടെ കൈ​യി​ല്‍ പേ​നാ​ക്ക​ത്തി​ക്ക് കു​ത്തി. ഇ​തി​നി​ടെ മ​റ്റു പോ​ലീ​സു​കാ​ര്‍ സാ​ഹ​സി​ക​മാ​യി കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment