രോഗം വരുന്ന ഓരോ വഴിയേ..! തമിഴ്നാട്ടിൽ നിന്നും മുട്ടയുമായെത്തിയ ലോറി ഡ്രൈവർക്ക് കോവിഡ്; കോട്ടയത്ത് പ​ത്തു പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍; മൂ​ന്നു ക​ട​ക​ള്‍ അ​ട​പ്പി​ച്ചു

കോട്ടയം: ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും മു​ട്ട​യു​മാ​യി എ​ത്തി തി​രി​കെ പോ​യ ലോ​റി ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട പ​ത്തു പേ​രെ കോ​ട്ട​യ​ത്തു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ഇ​യാ​ള്‍ മു​ട്ട ന​ല്‍​കി​യ അ​യ​ര്‍​ക്കു​ന്നം, സം​ക്രാ​ന്തി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങി​ളി​ലെ ക​ട​ക​ള്‍ അ​ട​പ്പി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ നാ​മ​ക്ക​ല്ലി​ല്‍ നി​ന്നും മേ​യ് മൂ​ന്നി​നാ​ണ് ഇ​യാ​ള്‍ മു​ട്ട​യു​മാ​യി കോ​ട്ട​യ​ത്തു എ​ത്തി​യ​ത്. ഇ​യാ​ള്‍ നാ​ലി​ന് മ​ട​ങ്ങി​പ്പോ​യി.

ത​മി​ഴ്‌​നാ​ട്ടി​ലെ വെ​ണ്ണ​ണ്ടൂ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ വ​ച്ച് ഇ​യാ​ളെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യി​രു​ന്നു. ഇ​വി​ടെ ശേ​ഖ​രി​ച്ച സാ​മ്പി​ളി​ന്‍റെ ഫ​ല​മാ​ണ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ള്‍ നാ​മ​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment