ഗ​താ​ഗ​താ മ​ന്ത്രി​യു​ടെ പ​രി​ഷ്ക​ര​ണം ച​വി​ട്ടി​പി​ടി​ച്ച് മു​ഖ്യ​മ​ന്ത്രി; ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​രി​ഷ്കാ​ര​മി​ല്ല, എ​ല്ലാം പ​ഴ​യ​പ​ടി​ത​ന്നെ; സ​മ​രം പി​ൻ​വ​ലി​ച്ച് കേ​ര​ള ഡ്രൈ​വിം​ഗ് സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് പ​രി​ഷ്ക​ര​ണം നി​ര്‍​ത്തി​വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി.  സി​ഐ​ടി​യു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീ​മു​മാ​യു​ള്ള ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം ത​ങ്ങ​ള്‍​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. മേ​യ് ഒ​ന്നു മു​ത​ൽ ഡ്രൈ​വിം​ഗ് പ​രി​ഷ്ക​ര​ണം കൊ​ണ്ടു​വ​രാ​ൻ മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് കേ​ര​ള ഡ്രൈ​വിം​ഗ് സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ 20ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ത്താ​ൻ നി​ശ്ചി​യി​ച്ചി​രു​ന്ന സ​മ​രം മാ​റ്റി​യ​താ​യി പ്ര​സി​ഡ​ന്‍റ് കെ.​കെ. ദി​വാ​ക​ര​ൻ അ​റി​യി​ച്ചു.

ആ​ന്‍റ​ണി രാ​ജു​വി​നു പ​ക​രം ഗ​ണേ​ഷ് കു​മാ​ർ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ പ്ര​ഖ്യാ​പി​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു തി​രി​കൊ​ളു​ത്തി​യി​രു​ന്നു.

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഒ​രു ദി​വ​സം 50 പേ​ർ​ക്കു ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നു ഇ​ട​യാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment