ഒ​ന്നും ര​ണ്ടും അ​ല്ല…​ദോ​ശ​യി​ൽ നി​ന്ന് കി​ട്ടി​യ​ത് ച​ത്ത എ​ട്ട് പാ​റ്റ​ക​ളെ; വീ​ഡി​യോ പ​ങ്കു​വ​ച്ച് യു​വ​തി

ഭ​ക്ഷ​ണം വാ​ങ്ങു​മ്പോ​ൾ പു​ഴു, പാ​റ്റ തു​ട​ങ്ങി​യ ജീ​വി​ക​ള‍െ കി​ട്ടി​യ സം​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ മ​ദ്രാ​സ് കോ​ഫി ഹൗ​സി​ൽ നി​ന്ന് വാ​ങ്ങി​യ ദോ​ശ​യി​ൽ നി​ന്ന് ഒ​ന്നും ര​ണ്ടു​മ​ല്ല എ​ട്ട് പാ​റ്റ​ക​ളെ​യാ​ണ് യു​വ​തി​ക്ക് ല​ഭി​ച്ച​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​ത്തെ കു​റി​ച്ച് യു​വ​തി തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി കൊ​ണാ​ട്ട്പ്ലേ​സി​ലാ​ണ് സം​ഭ​വം. ക​ഴി​ച്ച് തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് ദോ​ശ​യി​ൽ ക​റു​പ്പ് നി​റ​ത്തി​ൽ എ​ന്തോ ക​ണ്ട​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ഷാ​നി എ​ന്ന യു​വ​തി പാ​റ്റ​ക​ളാ​ണ് അ​ത് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. 

ത​ന്‍റെ സു​ഹൃ​ത്തി​നോ​ട് ഉ​ട​ൻ ത​ന്നെ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ എ​ടു​ക്കാ​നും യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ട​യി​ൽ കോ​ഫി ഹൗ​സി​ലെ സ്റ്റാ​ഫി​ലൊ​രാ​ൾ എ​ത്തി ദോ​ശ എ​ടു​ത്തു​കൊ​ണ്ടു​പോ​യി. 

തു​ട​ർ​ന്ന് യു​വ​തി കോ​ഫി ഹൗ​സി​ൽ വ​ച്ച് ത​ന്നെ പോ​ലീ​സി​നെ വി​ളി​ക്കു​ക​യും റെ​സ്റ്റോ​റ​ന്‍റി​ന് എ​തി​രെ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ കു​റി​ച്ച് പ​റ​യാ​തി​രി​ക്കാ​ൻ ത​നി​ക്ക് റെ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​ക​ൾ പ​ണം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യും യു​വ​തി പ​റ​ഞ്ഞു. പി​ന്നാ​ലെ സം​ഭ​വ​ത്തി​ൽ ക്ഷ​മ ചോ​ദി​ച്ച് മ​ദ്രാ​സ് കോ​ഫി ക​ഫേ പ്ര​തി​ക​രി​ച്ചു.

 

 

 
 

 

Related posts

Leave a Comment