മ​സാ​ജി​ങ് സെ​ന്റ​റി​ന്റെ മ​റ​വി​ല്‍ ല​ഹ​രി ഇ​ട​പാ​ട് ! യു​വ​തി അ​റ​സ്റ്റി​ല്‍…

മ​സാ​ജി​ങ് സെ​ന്റ​റി​ന്റെ മ​റ​വി​ല്‍ ല​ഹ​രി ഇ​ട​പാ​ട് ന​ട​ത്തി​യ യു​വ​തി അ​റ​സ്റ്റി​ല്‍. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി ശി​ല്‍​പ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ല​ഹ​രി വി​ല്‍​പ​ന​യ്ക്കി​ടെ അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളു​ടെ ഫോ​ണി​ല്‍ നി​ന്നാ​ണ ശി​ല്‍​പ​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​ത്.

അ​ഞ്ച് ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

ഒ​രാ​ഴ്ച മു​ന്‍​പാ​ണ് 11.70 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കു​നി​ശ്ശേ​രി സ്വ​ദേ​ശി അ​ഞ്ച​ല്‍, മ​ഞ്ഞ​ളൂ​ര്‍ സ്വ​ദേ​ശി മി​ഥു​ന്‍ എ​ന്നി​വ​ര്‍ പി​ടി​യി​ലാ​യ​ത്.

ആ​വ​ശ്യ​ക്കാ​ര​ന് ല​ഹ​രി കൈ​മാ​റാ​ന്‍ കാ​ത്തു​നി​ന്ന യു​വാ​ക്ക​ളെ പോ​ലീ​സ് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച് കു​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ഫോ​ണി​ല്‍​നി​ന്നാ​ണ് ശി​ല്‍​പ​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കു​ന്ന​ത്. ല​ഹ​രി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വാ​ട്‌​സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ളും ഫോ​ണ്‍ കോ​ള്‍ രേ​ഖ​ക​ളും പൊ​ലീ​സ് ശേ​ഖ​രി​ച്ചു.

വി​വി​ധ ജി​ല്ല​ക​ളി​ലെ മ​സാ​ജി​ങ് സെ​ന്റ​റു​ക​ളി​ല്‍ ശി​ല്‍​പ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഈ ​സ​മ​യ​ത്ത് പ​രി​ച​യ​പ്പെ​ട്ട യു​വാ​ക്ക​ളി​ല്‍ നി​ന്നാ​ണ് ശി​ല്‍​പ ല​ഹ​രി വി​ല്‍​പ​ന​യു​ടെ സാ​ധ്യ​ത മ​ന​സി​ലാ​ക്കി​യ​ത്.

പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ല​ഹ​രി ഇ​ട​പാ​ടു​കാ​രു​മാ​യി യു​വ​തി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​സാ​ജി​ങ് സെ​ന്റ​റു​ക​ളെ പ​തി​വാ​യി ല​ഹ​രി കൈ​മാ​റ്റ ഇ​ട​ങ്ങ​ളാ​യി മാ​റ്റി​യി​രു​ന്നു​വെ​ന്ന് യു​വ​തി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

ഫോ​ണ്‍ വ​ഴി പ​തി​വ് ഇ​ട​പാ​ടു​കാ​രി​ല്‍ നി​ന്നാ​ണ് ല​ഹ​രി വാ​ങ്ങി​യി​രു​ന്ന​ത്. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ യു​വാ​ക്ക​ളും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment