നി​ല​വി​ല്‍ പ്ര​ച​രി​ക്കു​ന്ന​തൊ​ന്നും സ​ത്യ​മ​ല്ല, അ​ത്ത​ര​ത്തി​ലു​ള്ള വി​വ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്നും പി​ന്തി​രി​യ​ണം ! ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പറയുന്നു…

കു​റു​പ്പി​നെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​ണ്. നി​ങ്ങ​ളി​ലേ​ക്ക് ചി​ത്രം വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് ഞാ​നും.

അ​തേ​സ​മ​യം നി​ല​വി​ല്‍ ചി​ത്ര​ത്തെ​ക്കു​റി​ച്ച്‌ ഒ​ട്ടേ​റെ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

സ​മ​യ​മെ​ത്തു​ന്പോ​ള്‍ കു​റു​പ്പ് ക​ണ്ട് ചി​ത്ര​ത്തി​ല്‍ ആ​രൊ​ക്കെ​യാ​ണ് അ​തി​ഥി​താ​ര​ങ്ങ​ളെ​ന്ന് നേ​രി​ട്ടു​ത​ന്നെ നി​ങ്ങ​ള്‍​ക്ക് അ​റി​യാ​നാ​വും.

നി​ല​വി​ല്‍ പ്ര​ച​രി​ക്കു​ന്ന​തൊ​ന്നും സ​ത്യ​മ​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള വി​വ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്ന് നി​ങ്ങ​ളോ​ട് ഞാ​ന്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.

ന​മ്മു​ടെ താ​ര​ങ്ങ​ളു​ടെ ആ​രാ​ധ​ക​ര്‍​ക്ക് ആ​ഗ്ര​ഹം ന​ല്‍​കി​യി​ട്ട് ഞ​ങ്ങ​ള്‍​ക്ക് അ​വ​രെ നി​രാ​ശ​രാ​ക്കേ​ണ്ടി​വ​രു​ന്ന​ത് ഒ​രു ന​ല്ല കാ​ര്യ​മ​ല്ല.

-ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

Related posts

Leave a Comment