ചെറുപ്പം മുതലേ ആരാധിച്ചയാൾ,തന്നിൽ സ്വാധീനം ചെലുത്തിയയാൾ; സൂപ്പർ സ്റ്റാറിന്‍റെ പേർ വെളിപ്പെടുത്തി ദുൽഖർ സൽമാൻ


കു​ട്ടി​ക്കാ​ലം മു​ത​ൽ ഷാ​രൂ​ഖ് ഖാ​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. എ​ന്നെ​യും ഷാ​രൂ​ഖി​നെയും താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്.

വീ​ർ​സാ​ര​യി​ലെ ഷാ​രൂഖി​ന്‍റെ അ​ഭി​ന​യ​വു​മാ​യി സീ​താ​രാ​മി​ലെ എ​ന്‍റെ അ​ഭി​ന​യം ചി​ല​ർ താ​ര​ത​മ്യം ചെ​യ്യു​ന്നു​ണ്ട്. ഷാ​രൂ​ഖ് ഖാ​ന്‍ എ​പ്പോ​ഴും ഒ​രു പ്ര​ചോ​ദ​ന​മാ​ണ്.

ക​രി​യ​റി​നെ കു​റി​ച്ച് എ​നി​ക്ക് സം​ശ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മാ​യി​രു​ന്നു. അ​ത്ര​യ്ക്ക് അ​തി​ശ​യ​ക​ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് ഷാ​രൂ​ഖ്.

ആ​ളു​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ല്‍ ഷാ​രൂ​ഖ് വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. എ​ന്നെ ഷാ​രു​ഖ് ഖാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. കാ​ര​ണം ഒ​രേ​യൊ​രു ഷാ​രൂ​ഖ് മാ​ത്ര​മേ ഉ​ണ്ടാ​കൂ. -ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍

Related posts

Leave a Comment