ഡി​ജി​റ്റ​ൽ ഇ​ന്ത്യാ നാ​ലാം വാ​ർ​ഷി​കാ​ഘോം; എല്ലാ ​വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ഇ​ പേ​മെ​ന്‍റ് സം​വി​ധാ​നം

പാലക്കാട്: ജി​ല്ല​യി​ലെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ഇ​നി എ.​ടി.​എം കാ​ർ​ഡു​പ​യോ​ഗി​ച്ച് പ​ണ​മ​ട​യ്ക്കാം. ഡി​ജി​റ്റ​ൽ ഇ​ന്ത്യാ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കും ഇ​പോ​സ് മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി നി​ർ​വ​ഹി​ച്ചു. വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഗു​ണ​ങ്ങ​ൾ ഭ​ര​ണ സം​വി​ധാ​ന​ത്തി​ൽ പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കി​യാ​ൽ ജ​ന​ജീ​വി​തം ആ​യാ​സ​ക​ര​മാ​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ അ​തി​വേ​ഗം ജ​ന​ങ്ങ​ളി​ലെ​ത്താ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നും ക​ളക്ട​ർ പ​റ​ഞ്ഞു.

നി​കു​തി​ക​ളും ഫീ​സു​ക​ളും ക​റ​ൻ​സി ര​ഹി​ത സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റു​ന്ന​തി​ലൂ​ടെ ഓ​ഫി​സു​ക​ളി​ലെ ഭ​ര​ണ സം​വി​ധാ​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കും. ഇ​പേ​മെ​ന്‍റ് (ഇ​പോ​സ്/ യു.​പി.​ഐ) സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്പോ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് സ​മ​യ​ലാ​ഭ​വും ഉ​ണ്ടാ​വും. സാ​ധാ​ര​ണ​യാ​യി എ.​ടി.​എം കാ​ർ​ഡ് സ്വൈ​പ് ചെ​യ്ത് പ​ണം അ​ട​യ്ക്കു​ന്ന സ​മാ​ന​രീ​തി ത​ന്നെ​യാ​ണ് ഇ​ പോ​സ് മെ​ഷീ​ൻ മു​ഖേ​ന​യും പ്ര​യോ​ഗി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും ആ​ധു​നി​ക രീ​തി​യി​ലു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ലും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കി​യു​ള്ള സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ക​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ടാ​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജി​ല്ല​യി​ലെ 157 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കാ​ണ് ഇ​ പോ​സ് മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്ത​ത്. വി​ത​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ക്ലാ​സ് ന​ൽ​കി. പാ​ല​ക്കാ​ട് എ​ൻ.​ഐ.​സി.​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റ​വ​ന്യൂ ഇ​പേ​മെ​ന്‍റ് സി​സ്റ്റം സോ​ഫ്റ്റ്് വെയ​ർ വി​ക​സി​പ്പി​ച്ച​ത്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​റ്റി​ക്സ് ഓ​ഫീ​സ​ർ എ​ൽ.​ശ്രീ​ല​ത, അ​ഡീ. ഇ​ൻ​ഫ​ർ​മേ​റ്റി​ക്സ് ഓ​ഫീ​സ​ർ പി. ​സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ ഐ.​ടി.​സെ​ൽ കോ​- ഓർഡി​നേ​റ്റ​ർ യു.​കെ സു​രേ​ഷ് സം​സാ​രി​ച്ചു.

Related posts