പി​ണ​റാ​യി ന​ല്ല മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മാ​ത്രം; ഇ​ട​തു ഭ​ര​ണ​ത്തി​ല്‍ വി​ക​സി​ച്ച​ത് പാ​ര്‍​ട്ടി മാ​ത്ര​മെന്ന് ഇ. ​ശ്രീ​ധ​ര​ൻ

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഇ. ​ശ്രീ​ധ​ര​ൻ.

പി​ണ​റാ​യി ന​ല്ല മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മാ​ത്ര​മാ​ണ്. ഇ​ട​തു ഭ​ര​ണ​ത്തി​ല്‍ വി​ക​സി​ച്ച​ത് പാ​ര്‍​ട്ടി മാ​ത്ര​മാ​ണെ​ന്നും ശ്രീ​ധ​ര​ൻ വി​മ​ര്‍​ശി​ച്ചു.

എ​ൽ​ഡി​എ​ഫ് ഭ​ര​ണം അ​ഴി​മ​തി​യി​ൽ മു​ങ്ങി നി​ല്‍​ക്കു​ക​യാ​ണെ​ന്നും താ​ൻ കൊ​ണ്ടു​വ​ന്ന പ​ല പ​ദ്ധ​തി​ക​ളും സ​ര്‍​ക്കാ​ര്‍ മു​ട​ക്കി​യെ​ന്നും ശ്രീ​ധ​ര​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. വി​ക​സ​ന​മാ​ണ് ബി​ജെ​പി​യു​ടെ പ്ര​ധാ​ന അ​ജ​ണ്ട​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment