മെട്രോമാന്റെ മനസ്സിന് ഇളക്കമില്ല ! തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ പോലും നല്‍കിയ വാക്കുമറക്കുമ്പോള്‍ വാക്ക് പാലിച്ച് ഇ.ശ്രീധരന്‍…

തെരഞ്ഞെടുപ്പ് ജയിക്കാനായി രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ ഇതെല്ലാം മറക്കുന്നവരാണ് ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവരുടെ കാര്യം പിന്നെ പറയാനുണ്ടോ…എന്നാല്‍ പല കാര്യത്തിനും കേരളത്തിനു മാതൃകയായ മെട്രോമാന്‍ ഇ ശ്രീധരന്‍ ഇക്കാര്യത്തിലും കേരളത്തില്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണ്. മെട്രോമാന്റെ ഉറപ്പില്‍ മധുരവീരന്‍ കോളനിയില്‍ ഇന്നലെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി വെളിച്ചം എത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച മെട്രോമാന്‍ ഇ.ശ്രീധരന്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നഗരസഭ മൂന്നാം വാര്‍ഡിലുള്‍പ്പെട്ട മധുരവീരന്‍ കോളനിയിലെത്തിയപ്പോള്‍ അവിടുത്തെ ഒട്ടേറെ കുടുംബങ്ങള്‍ ഒരു സഹായം അഭ്യര്‍ഥിച്ചിരുന്നു. വീടുകളിലേക്കു വൈദ്യുതി ലഭ്യത ഉറപ്പാക്കണം,കുടിശ്ശിക തീര്‍ക്കാന്‍ സഹായിക്കണം എന്നിങ്ങനെയായിരുന്നു ആ ആവശ്യങ്ങള്‍. ജയിച്ചാലും തോറ്റാലും ആ സഹായം ഉറപ്പു നല്‍കി മെട്രോമാന്‍ മടങ്ങുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ഉറപ്പിന്റെ ട്രാക്കില്‍…

Read More

എ​ന്‍റെ സ്വ​ഭാ​വ മ​ഹി​മ, എ​ന്‍റെ സ്വ​ഭാ​വ മ​ഹി​മ മാത്രം..!  ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച ഞാ​ൻ വ​ന്ന​തോ​ടെ കു​റ​ച്ചു​കൂ​ടി; മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും  ന​ല്ലോ​ണം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്; പാലക്കാട്ട് എംഎൽഎ ഓഫീസ് തുറന്നു;  ബി​ജെ​പി ഞെ​ട്ടി​ച്ച് ഇ. ​ശ്രീ​ധ​ര​ൻ

  പാ​ല​ക്കാ​ട്: താ​ര​പ്പൊ​ലി​മ കൂ​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ബി​ജെ​പി വ​ര​വേ​റ്റ ഇ.​ശ്രീ​ധ​ര​ന്‍റെ ചി​ല പ്ര​സ്താ​വ​ന​ക​ൾ ബി​ജെ​പി​യെ​പ്പോ​ലും ഞെ​ട്ടി​ക്കു​ന്നു. താ​ൻ മൂ​ല​മാ​ണ് പാ​ർ​ട്ടി​ക്ക് എ​ന്തെ​ങ്കി​ലും ഗു​ണ​മു​ണ്ടാ​കു​ന്ന​ത് എ​ന്ന മ​ട്ടി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ബി​ജെ​പി​ക്കു വ​ലി​യ ത​ല​വേ​ദ​ന ആ​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ന്‍റെ പി​റ്റേ​ന്നു ത​ന്നെ താ​ൻ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന മ​ട്ടി​ൽ അ​ദ്ദേ​ഹം പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ത​ന്‍റെ വ്യ​ക്തി പ്ര​ഭാ​വ​മാ​ണ് ബി​ജെ​പിക്ക് ഗു​ണം ചെ​യ്യു​ന്ന​തെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ബി​ജെ​പി​യി​ൽ ത​ന്നെ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ, അ​മി​ത്ഷാ കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ൾ ഇ.​ശ്രീ​ധ​ര​ൻ സ്റ്റേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശ​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ല്ലെ​ന്നു പ്ര​തി​പ​ക്ഷം പ​രി​ഹ​സി​ച്ചി​രു​ന്നു. ഇ​തോ​ടെ പി​ന്നാ​ലെ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ശ്രീ​ധ​ര​നെ പു​ക​ഴ്ത്തി. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം അ​ദ്ദേ​ഹം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചി​ല പ്ര​സ്താ​വ​ന​ക​ളാ​ണ് വീ​ണ്ടും ബി​ജെ​പി​ക്കു ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ന്ന​ത്. എം​എ​ൽ​എ ഓ​ഫീ​സ്പാ​ല​ക്കാ​ട്ട് എം​എ​ൽ​എ ഓ​ഫീ​സ് തു​ട​ങ്ങി​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് തൂ​ക്കു​മ​ന്ത്രി​സ​ഭ​യ്ക്കാ​ണു…

Read More

കാലു കഴുകുക എന്നത് പാരമ്പര്യമാണ് കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഇതുണ്ട് ! ഇടതു പക്ഷത്തിന് ഇതേക്കുറിച്ച് അറിയില്ലെന്ന് ശ്രീധരന്‍

മുതിര്‍ന്നവരുടെ പാദങ്ങള്‍ കഴുകുന്നത് പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഇടതു പാര്‍ട്ടികള്‍ അത് അറിയില്ലെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. പാരമ്പര്യത്തോട് തങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ലെന്നാണ് കാല്‍കഴുകലിനെ എതിര്‍ക്കുന്നതിലൂടെ ഇടതു പാര്‍ട്ടികള്‍ വ്യക്തമാക്കുന്നതെന്ന് ശ്രീധരന്‍ എന്‍ഐയോടു പറഞ്ഞു. ”കാലു കഴുകുക എന്നത് പാരമ്പര്യമാണ്. മുതിര്‍ന്നവരോട് ബഹുമാനം പ്രകടിപ്പിക്കുന്ന മാര്‍ഗമാണിത്. എല്ലാവരും ഇതു ചെയ്യുന്നു, എന്റെ മക്കളും ചെയ്യാറുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ഇതുണ്ട്” ഇ ശ്രീധരന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റു നേടുമെന്ന് ശ്രീധരന്‍ പറഞ്ഞു. ഒരുപക്ഷേ അത് കേവല ഭൂരിപക്ഷം ആവാം, അല്ലെങ്കില്‍ കിങ് മേക്കര്‍ പദവിയില്‍ എത്തുന്നതിനു വേണ്ട സീറ്റുകള്‍ ആവാം. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മടുത്ത ആളുകള്‍ ഇത്തവണ ബിജെപിക്കു വോട്ടു ചെയ്യും. അധികാരത്തില്‍ എത്തിയാല്‍ കേരളത്തിലേക്കു കൂടുതല്‍ വ്യവസായങ്ങള്‍ എത്തിക്കുന്നതിനാവും ശ്രമിക്കുകയെന്നും ശ്രീധരന്‍ പറഞ്ഞു.

Read More

കാല്‍ കഴുകല്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം ! ഇത് വിവാദമാക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് ഇ ശ്രീധരന്‍…

കാല്‍ കഴുകല്‍ വിഷയത്തില്‍ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. കാല്‍ കഴുകലും ആദരിക്കലും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മെട്രോമാന്‍ പറഞ്ഞു. അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവര്‍ സംസ്‌കാരം ഇല്ലാത്തവര്‍ എന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കാല്‍ കഴുകുന്നതും വന്ദിക്കുന്നതും മുതിര്‍ന്നവരോടുള്ള ബഹുമാനമാണെന്നും സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയിലല്ല തന്റെ പ്രവര്‍ത്തനമെന്നും വ്യക്തമാക്കിയ ശ്രീധരന്‍ എതിരാളികളെ കുറ്റം പറയാനില്ലെന്നും വ്യക്തമാക്കി. സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ല അത്. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേപോലെ സ്വീകരിക്കുന്നു എന്നും ഇ ശ്രീധരന്‍ പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ മാലയിട്ടും കാല് കഴുകിയും സ്വീകരിക്കുന്നതും ചിലര്‍ വലിയ വിവാദമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്റ വിശദീകരണം. ശക്തമായ ത്രികോണ മല്‍സരമാണ് പാലക്കാട് നടക്കുന്നത്. മൂന്നാമൂഴം തേടുന്ന കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും സിപിഎമ്മിലെ സി പി…

Read More

ഏ​ത് വി​ദ​ഗ്ധ​നും ബി​ജെ​പി ആ​യാ​ൽ ബി​ജെ​പി​യു​ടെ സ്വ​ഭാ​വം കാ​ണി​ക്കും; മെ​ട്രോ​മാ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച്പി​ണ​റാ​യി വി​ജ​യ​ൻ

പാ​ല​ക്കാ​ട്: മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ ജി​ല്ലാ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ പി​ണ​റാ​യി പ​ട്ടാ​ന്പി​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ശ്രീ​ധ​ര​നെ​തി​രേ പ്ര​തി​ക​രി​ച്ച​ത്. ഇ ​ശ്രീ​ധ​ര​ൻ എ​ൻ​ജി​നി​യ​റിം​ഗ് രം​ഗ​ത്തെ വി​ദ​ഗ്ധ​നാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഏ​ത് വി​ദ​ഗ്ധ​നും ബി​ജെ​പി ആ​യാ​ൽ ബി​ജെ​പി​യു​ടെ സ്വ​ഭാ​വം കാ​ണി​ക്കു​മെ​ന്നു​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഹാ​സം. അ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്തും വി​ളി​ച്ചു​പ​റ​യാ​ൻ പ​റ്റു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് അ​ദ്ദേ​ഹ​മെ​ത്തി​യി​ട്ടു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​വ​സാ​നി​പ്പി​ച്ചു. ശ​ബ​രി​മ​ല​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം വേ​ണ്ടെ​ന്നും സ​ത്യ​വാ​ങ്മൂ​ലം തി​രു​ത്തു​ന്ന​ത് കേ​സ് വ​രു​ന്പോ​ൾ ആ​ലോ​ചി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ ശ​ബ​രി​മ​ല​യി​ൽ ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും അ​ന്തി​മ വി​ധി വ​രെ കാ​ത്തി​രി​ക്കാ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. അ​ന്തി​മ വി​ധി​യി​ൽ പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ അ​പ്പോ​ൾ എ​ല്ലാ​വ​രോ​ടും ച​ർ​ച്ച ചെ​യ്യാ​മെ​ന്നാ​ണ് നി​ല​പാ​ട്. ഇ​ട​തു​പ​ക്ഷ​ത്തെ ത​ർ​ക്കാ​ൻ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഒ​രു​മി​ച്ച് ചേ​ർ​ന്ന് തീ​വ്ര ശ്ര​മം ന​ട​ത്തു​ക​യാ​ണ്. ഇ​ട​തി​നെ ഇ​ല്ലാ​താ​ക്കാ​ൻ…

Read More

കേ​ര​ള​ത്തി​ൽ വി​ക​സ​ന രാ​ഷ്ട്രീ​യം മാ​റേ​ണ്ട​തു​ണ്ട്; എ​ഴു​പ​തു​ക​ൾക്കു മുമ്പു​ള്ള പാ​ല​ക്കാ​ട്ടു നി​ന്നും വ​ലി​യ വ്യ​ത്യാ​സം ഇ​ന്ന​ത്തെ പാ​ല​ക്കാ​ടി​നു​ണ്ടാ​യി​ട്ടി​ല്ലെന്ന് ഇ ശ്രീധരൻ

പാ​ല​ക്കാ​ട് : ത​നി​ക്കു​ള്ള സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം സ​മൂ​ഹ​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ​തെ​ന്ന് പാ​ല​ക്കാ​ട് മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി ഇ.​ശ്രീ​ധ​ര​ൻ. വി​ക​സ​ന കാ​ഴ്ച​പ്പാ​ടോ ദീ​ർ​ഘ​വീ​ക്ഷ​ണ​മോ ഇ​ല്ലാ​തെ കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ൽ അ​ധി​ക​ഭാ​രം ഏ​ൽ​പ്പി​ച്ച​താ​യും ഇ.​ശ്രീ​ധ​ര​ൻ പ്ര​സ്‌ ക്ല​ബി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ വി​ക​സ​ന രാ​ഷ്ട്രീ​യം മാ​റേ​ണ്ട​തു​ണ്ട്. എ​ഴു​പ​തു​ക​ൾക്കു മു​ന്പു​ള്ള പാ​ല​ക്കാ​ട്ടു നി​ന്നും വ​ലി​യ വ്യ​ത്യാ​സം ഇ​ന്ന​ത്തെ പാ​ല​ക്കാ​ടി​നു​ണ്ടാ​യി​ട്ടി​ല്ല. ഏ​റെ തു​ര​ങ്ക​ങ്ങ​ൾ നി​ർ​മ്മി​ച്ചും പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം ചെ​യ്തു​മാ​ണ് 7 വ​ർ​ഷം കൊ​ണ്ട് കൊങ്ക​ണ്‍ റെ​യി​ൽ​വേ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 7 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പാ​ല​ക്കാ​ട് കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മ്മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. കെഎസ്ആ​ർ​ടി​സി ബ​സ്‌​ സ്റ്റാ​ൻ​ഡ് നി​ർ​മ്മാ​ണം കൊ​ണ്ട് ജ​ന​ത്തി​ന് ഉ​പ​കാ​ര​മി​ല്ല. ഇ​തേ അ​വ​സ്ഥ​യാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും മോ​യ​ൻ​സ് ഡി​ജി​റ്റ​ലൈ​സേ​ഷ​നി​ലും സം​ഭ​വി​ക്കു​ന്ന​ത്. കേ​ര​ള​ത്തെ വി​ക​സ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന പ​ദ്ധ​തി​ക​ളോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് താ​ൽ​പ​ര്യ​മി​ല്ല. കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം മെ​ട്രൊ പ​ദ്ധ​തി​ക​ളോ​ട് സ​ർ​കാ​ർ മു​ഖം…

Read More

പി​ണ​റാ​യി ന​ല്ല മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മാ​ത്രം; ഇ​ട​തു ഭ​ര​ണ​ത്തി​ല്‍ വി​ക​സി​ച്ച​ത് പാ​ര്‍​ട്ടി മാ​ത്ര​മെന്ന് ഇ. ​ശ്രീ​ധ​ര​ൻ

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഇ. ​ശ്രീ​ധ​ര​ൻ. പി​ണ​റാ​യി ന​ല്ല മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മാ​ത്ര​മാ​ണ്. ഇ​ട​തു ഭ​ര​ണ​ത്തി​ല്‍ വി​ക​സി​ച്ച​ത് പാ​ര്‍​ട്ടി മാ​ത്ര​മാ​ണെ​ന്നും ശ്രീ​ധ​ര​ൻ വി​മ​ര്‍​ശി​ച്ചു. എ​ൽ​ഡി​എ​ഫ് ഭ​ര​ണം അ​ഴി​മ​തി​യി​ൽ മു​ങ്ങി നി​ല്‍​ക്കു​ക​യാ​ണെ​ന്നും താ​ൻ കൊ​ണ്ടു​വ​ന്ന പ​ല പ​ദ്ധ​തി​ക​ളും സ​ര്‍​ക്കാ​ര്‍ മു​ട​ക്കി​യെ​ന്നും ശ്രീ​ധ​ര​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. വി​ക​സ​ന​മാ​ണ് ബി​ജെ​പി​യു​ടെ പ്ര​ധാ​ന അ​ജ​ണ്ട​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

മെ​ട്രോ​മാ​ൻ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി; അ​ഴി​മ​തി​യി​ല്ലാ​തെ വി​ക​സ​ന​മാ​ണ് വേ​ണ്ട​തെ​ന്ന് കെ. സു​രേ​ന്ദ്ര​ൻ

  പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​ഖ്യാ​പ​നം. വി​ജ​യ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത ദി​വ​സം മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് പാ​ര്‍​ട്ടി സ​ജ്ജ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യി​ല്ലാ​തെ അ​ഞ്ച് മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്രീ​ധ​ര​നാ​യി. അ​ഴി​മ​തി​യി​ല്ലാ​തെ വി​ക​സ​ന​മാ​ണ് വേ​ണ്ട​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. വീ​ടി​നോ​ട് അ​ടു​ത്ത മ​ണ്ഡ​ല​മെ​ന്ന നി​ല​യി​ൽ പൊ​ന്നാ​നി​യി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് ഇന്ന് ശ്രീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​കാ​നും താ​ൻ ത​യാ​റാ​ണെ​ന്നും ശ്രീ​ധ​ര​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​യാ​ലേ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി മ​ന​സി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​വൂ. ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ ക​ട​ക്കെ​ണി​യി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മാ​വും പ്രാ​മു​ഖ്യം ന​ൽ​കു​ക​യെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. ഇ​തി​നു…

Read More