അ​തി​ൽ സം​ശ​യ​മി​ല്ല! പാ​ല​ക്കാ​ട് മി​ക​ച്ച വി​ജ​യം നേ​ടും, കേ​ര​ള​ത്തി​ൽ ബി​ജെ​പി നി​ല മെ​ച്ച​പ്പെ​ടു​ത്തും; ഇ. ​ശ്രീ​ധ​ര​ൻ

മ​ല​പ്പു​റം: പാ​ല​ക്കാ​ട് മി​ക​ച്ച വി​ജ​യ പ്ര​തീ​ക്ഷ​യെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഇ. ​ശ്രീ​ധ​ര​ൻ. കേ​ര​ള​ത്തി​ൽ ബി​ജെ​പി നി​ല മെ​ച്ച​പ്പെ​ടു​ത്തും. അ​തി​ൽ സം​ശ​യ​മി​ല്ലെ​ന്നും ഇ. ​ശ്രീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.

പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ താ​ൻ വി​ജ​യി​ക്കും. ബി​ജെ​പി​യി​ലേ​ക്കു​ള്ള ത​ന്‍റെ പ്ര​വേ​ശ​നം പാ​ർ​ട്ടി​ക്ക് വ്യ​ത്യ​സ്ത​മാ​യൊ​രു ചി​ത്രം ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​ന്നാ​നി​യി​ലെ സ്വ​ന്തം ബൂ​ത്തി​ലെ ആ​ദ്യ വോ​ട്ട​റാ​യി​രു​ന്നു ഇ.​ശ്രീ​ധ​ര​ൻ. കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ത്തി​യാ​ണ് അ​ദ്ദേ​ഹം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment