കു​ടും​ബ​ശ്രീ​യു​ടെ പ​രി​പാ​ടി​യ്ക്ക് വാ​ങ്ങി​ച്ച ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ! എ​ട്ടു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍…

കൊ​ല്ലം ചാ​ത്ത​ന്നൂ​രി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് എ​ട്ടു​പേ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി.

കു​ടും​ബ​ശ്രീ​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ​രി​പാ​ടി​ക്ക് പൊ​റോ​ട്ട​യും വെ​ജി​റ്റ​ബി​ള്‍ ക​റി​യും പാ​ഴ്‌​സ​ലാ​യി ന​ല്‍​കി​യി​രു​ന്നു.

ഇ​ത് ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ചാ​ത്ത​ന്നൂ​ര്‍ ഗ​ണേ​ഷ് ഫാ​സ്റ്റ്ഫു​ഡി​ല്‍ നി​ന്നാ​ണ് പ​രി​പാ​ടി​ക്ക് പൊ​റോ​ട്ട​യും ക​റി​യും വാ​ങ്ങി​യ​ത് .

ക​ട​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​മ്പ​ത് വ​ര്‍​ഷ​മാ​യി ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യാ​ണ് ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

Related posts

Leave a Comment