കൈ ​ഒ​ടി​ഞ്ഞ​താ​യി പ​റ​ഞ്ഞി​ട്ടില്ല, പക്ഷേ  പൊ​ട്ട​ലു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെന്ന് എ​ൽ​ദോ എ​ബ്ര​ഹാം

കൊ​ച്ചി: പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ത​ന്‍റെ കൈ ​ഒ​ടി​ഞ്ഞ​താ​യി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ. മാ​ധ്യ​മ​ങ്ങ​ളാ​ണ് അ​ത്ത​ര​ത്തി​ൽ വാ​ർ​ത്ത ന​ൽ​കി​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ക​ള​ക്ട​റു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​ട്ട​ലു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​രി​ക്കി​ന​നു​സ​രി​ച്ചാ​ണ് കൈ​യി​ല്‍ പ്ലാ​സ്റ്റ​റി​ട്ട​ത്. വ്യാ​ജ​മാ​യ ഒ​രു​പാ​ട് റി​പ്പോ​ര്‍​ട്ടു​ക​ള്‍ കൊ​ടു​ത്ത് ശീ​ല​മു​ള്ള​വ​രാ​ണ് പോ​ലീ​സെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സി​ന്‍റേ​ത് നി​ല​നി​ൽ​പ്പി​നാ​യു​ള്ള ശ്ര​മ​മാ​ണ്. ലാ​ത്തി​ച്ചാ​ർ​ജ് അ​ട​ക്ക​മു​ള്ള മ​ർ​ദ്ദ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് വ​രു​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മം. ത​ന്നെ​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ മ​ര്‍​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. നി​ര​വ​ധി സ​മ​ര​ങ്ങ​ളി​ല്‍ താ​ന്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മ​ര്‍​ദ്ദ​ന​മേ​ല്‍​ക്കു​ന്ന​തി​ല്‍ ഒ​രു മ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും എ​ല്‍​ദോ എ​ബ്ര​ഹാം പ​റ​ഞ്ഞു.

Related posts