മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുതേ! എംഎല്‍എയെ നിര്‍ബന്ധിച്ച് ‘ജയ്ശ്രീറാം’ വിളിപ്പിക്കാന്‍ ശ്രമിച്ച് ബിജെപി മന്ത്രി; കിടിലന്‍ മറുപടിയുമായി എംഎല്‍എ

റാ​​​ഞ്ചി: ഇ​​സ്‌​​ലാം വി​​​ശ്വാ​​​സി​​​യാ​​​യ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്തെ​​​ക്കൊ​​​ണ്ടു നി​​​ർ​​​ബ​​​ന്ധി​​​ച്ചു ‘ജ​​​യ് ശ്രീ​​​റാം’ വി​​​ളി​​​പ്പി​​​ക്കാ​​​ൻ രാ​​​മ​​​ഭ​​​ക്ത​​​നാ​​​യ ബി​​​ജെ​​​പി മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​മം.

ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി സി.​​​പി. സിം​​​ഗ് ആ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് എം​​എ​​ൽ​​എ ഇ​​​ർഫാ​​​ൻ അ​​​ൻ​​​സാ​​​രി​​​യെ രാ​​​മ​​​ഭ​​​ക്തി പ​​​ര​​​സ്യ​​​മാ​​​യി ‘വി​​​ളി​​​ച്ചു​​​പ​​​റ​​​യാ​​​ൻ’ നി​​​ർ​​​ബ​​​ന്ധി​​​ച്ച​​​ത്. നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു പു​​​റ​​​ത്ത്, ടെ​​​ലി​​​വി​​​ഷ​​​ൻ കാ​​​മ​​​റ​​​ക​​​ൾ​​​ക്കു മു​​​ന്പി​​​ലാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​മെ​​​ന്ന​​​തി​​​നാ​​​ൽ ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​തി​​​വേ​​​ഗം പ്ര​​​ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​യും എം​​​എ​​​ൽ​​​എ​​​യും ത​​​മ്മി​​​ൽ പ്ര​​​ശ്ന​​​ത്തി​​​ൽ വാ​​​ഗ്‌​​​വാ​​​ദ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടു​​​ന്ന​​​തും വീ​​​ഡി​​​യോ​​​ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലു​​​ണ്ട്.

‘ഇ​​​ർഫാൻ ഭാ​​​യി ഒ​​​രു ത​​​വ​​​ണ ​​​ജ​​​യ് ശ്രീ​​​രാം വി​​​ളി​​​ക്കു​​​ന്ന​​​മെ​​​ന്ന് എ​​​നി​​​ക്ക് ആ​​​ഗ്ര​​​ഹ​​​മു​​​ണ്ട്’ എ​​​ന്നു​​​പ​​​റ​​​ഞ്ഞ് എം​​​എ​​​ൽ​​​എ​​​യു​​​ടെ കൈ ​​​മ​​​ന്ത്രി സിം​​​ഗ് പി​​​ടി​​​ച്ചു​​​യ​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. എം​​​എ​​​ൽ​​​എ​​​യു​​​ടെ മു​​​ൻ​​​ഗാ​​​മി​​​ക​​​ൾ രാ​​​മ​​​ന്‍റെ ആ​​​ളു​​​ക​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ല്ലാ​​​തെ ബാ​​​ബ​​​റി​​​ന്‍റെ ആ​​​ളു​​​ക​​​ള​​​ല്ലെ​​​ന്നും കാ​​​മ​​​റ​​​യെ നോ​​​ക്കി സിം​​​ഗ് പ​​​റ​​​യു​​​ന്നു​​​ണ്ട്.

താ​​​ങ്ക​​​ൾ​​​ക്ക് എ​​​ന്നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ല എ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​തി​​​നു​​​ള്ള എം​​​എ​​​ൽ​​​എ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. രാ​​​ജ്യ​​​ത്തി​​​ന് ആ​​​വ​​​ശ്യം തൊ​​​ഴി​​​ലും വൈ​​​ദ്യു​​​തി​​​യും വി​​​ക​​​സ​​​ന​​​വു​​​മാ​​​ണെ​​​ന്നും മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ രാ​​​ഷ് ട്രീ​​​യം ക​​​ളി​​​ക്ക​​​രു​​​തെ​​​ന്നും മ​​​ന്ത്രി​​​യെ അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. നി​​​ങ്ങ​​​ളു​​​ടെ മു​​​ൻ​​​ഗാ​​​മി​​​ക​​​ൾ പോ​​​ലും രാ​​​മ​​​നി​​​ലാ​​​ണു വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി ഇ​​​തി​​​നു ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി.

നി​​​ർ​​​ബ​​​ന്ധ​​​പൂ​​​ർ​​​വം ജ​​​യ്ശ്രീറാം വി​​​ളി​​​ക്കു​​​ന്ന​​​തി​​​ലെ ആ​​​ശ​​​ങ്ക​​​യ​​​റി​​​യി​​​ച്ച് ച​​​ല​​​ച്ചി​​​ത്ര​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നു​​​ൾ​​​പ്പെ​​​ടെ 49 പ്ര​​​ശ​​​സ്ത​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്കു കഴിഞ്ഞ ദിവ സം ക​​​ത്തെ​​​ഴു​​​തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ സം​​​ഘ​​​പ​​​രി​​​വാ​​​ർ നേ​​​താ​​​ക്ക​​​ൾ അ​​​ടൂ​​​രി​​​നെ ശ​​​ക്ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Related posts