പോലീസ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ഇ​ട​തു കൈ ​ഒ​ടി​ഞ്ഞ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ;ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് വി​ശ്ര​മം നി​ർ​ദേ​ശി​ച്ച് ഡോക്ടർമാർ

കൊ​ച്ചി: സി​പി​ഐ മാ​ർ​ച്ചി​നു​നേ​രേ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ ഇ​ട​തു കൈ ​ഒ​ടി​ഞ്ഞ എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ആ​ദ്യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച എം​എ​ൽ​എ​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കൈ​യ്ക്ക് ഒ​ടി​വ് പ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഏ​താ​നും നാ​ളു​ക​ൾ വി​ശ്ര​മം വേ​ണ്ടി​വ​ന്നേ​ക്കും.

ത​ല​യ്ക്കു പൊ​ട്ട​ലേ​റ്റ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു ഇ​ന്ന​ലെ രാ​ത്രി​യോ​ടെ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി. ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഡി​സ്ചാ​ർ​ജാ​യെ​ങ്കി​ലും ഏ​താ​നും ദി​വ​സ​ങ്ങ​ൾ വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

Related posts