ഫ​ലം ത​ത്സ​മ​യം അ​റി​യാ​ൻ വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ മൊ​ബൈ​ൽ ആ​പ്! സം​സ്ഥാ​ന​ങ്ങ​ളെ വേ​ർ​തി​രി​ച്ചും സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ചും അറിയാനുള്ള സൗകര്യവും

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ത്സ​മ​യം അ​റി​യു​വാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ മൊ​ബൈ​ൽ ആ​പ്.

ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

കൂ​ടാ​തെ results.eci.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലും ഫ​ല​ങ്ങ​ൾ ല​ഭ്യ​മാ​കും. നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി തു​ട​ങ്ങും.

സം​സ്ഥാ​ന​ങ്ങ​ളെ വേ​ർ​തി​രി​ച്ചും സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ചും പ്ര​ത്യേ​ക​മാ​യി അ​റി​യാ​ൻ ആ​പ്ലി​ക്കേ​ഷ​നി​ൽ സൗ​ക​ര്യ​മു​ണ്ട്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ചു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ൻ​ഐ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മീ​ഡി​യാ സെ​ന്‍റ​ർ സ്ഥാ​പി​ക്കും.

ക​ള​ക്ട​റേ​റ്റി​ലും ജി​ല്ലാ​ത​ല മീ​ഡി​യ സെ​ന്‍റ​ർ ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ഓ​ഫീ​സ​ർ ജി​ജി ജോ​ർ​ജ് പ​റ​ഞ്ഞു.

വോ​ട്ട​ർ​മാ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ബോ​ധ​വ​ത്ക​രി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും ഒ​രി​ട​ത്തു നി​ന്നു ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വോ​ട്ട​ർ ഹെ​ൽ​പ്പ് ലൈ​ൻ എ​ന്ന ഈ ​ആ​പ്പ് നി​ർ​മി​ച്ച​ത്.

അ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും ഈ ​ആ​പ്പി​ലൂ​ടെ അ​റി​യാം.

Related posts

Leave a Comment