ഭ​ര​ണ​വി​രു​ദ്ധ​ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും, കേ​ര​ളം യു​ഡി​എ​ഫ് തൂ​ത്തു​വാ​രും; ആത്മവിശ്വാസത്തോടെ കു​ഞ്ഞാ​ലി​ക്കു​ട്ടി



മ​ല​പ്പു​റം: ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​റ​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ല​ബാ​റി​ലും കേ​ര​ള​ത്തി​ലാ​കെ​യും യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്നും ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ശ​ക്ത​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ യു​ഡി​എ​ഫി​ൽ മാ​ത്ര​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തോ​ടെ അ​തു വ്യ​ക്ത​മാ​കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment