ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ നാ​ലി​ര​ട്ടി സീ​റ്റു​ക​ൾ എ​ൻ​ഡി​എ​യ്ക്കു ല​ഭി​ക്കുമെന്ന് സു​രേ​ന്ദ്ര​ൻ

 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നി​ലു​ൾ​പ്പെ​ടെ ഇ​ത്ത​വ​ണ എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ നാ​ലി​ര​ട്ടി സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​ജെ​പി ഭ​ര​ണ​ത്തി​ൽ വ​രും. ന​രേ​ന്ദ്ര മോ​ദി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം കേ​ര​ള​ത്തി​ലു​ണ്ട്. ശ​ക്ത​മാ​യ പോ​രാ​ട്ട​മു​ണ്ടാ​കും. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ​യും എ​ല്ലാ കു​പ്ര​ച​ര​ണ​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​നു​ള്ള ശ​ക്ത​മാ​യ സം​ഘാ​ട​ന സം​വി​ധാ​ന​വും എ​ൻ​ഡി​എ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സു​സം​ഘ​ടി​ത​മാ​യി ശാ​സ്ത്രീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മൊ​ട​ക്ക​ല്ലൂ​ർ എ​യു​പി സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment