കു​ന്നം​കു​ളത്ത് പോരാട്ടത്തിന് എ​ൽഡി​എ​ഫ് ഓൺ; യു ​ഡി​എ​ഫിൽ സ്റ്റാർട്ടിംഗ് ട്രബിൾ…


കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥിക​ളെ പ്ര​ഖ്യാ​പി​ച്ചു. 37 വാ​ർ​ഡു​ക​ളി​ൽ നാ​ലു വാ​ർ​ഡു​ക​ൾ സി​പി​എം ഘ​ട​ക​ക​ക്ഷി​ക​ൾ വി​ട്ടു ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​ർ​ഡുകളായ 23 – ആ​ർ​ത്താ​റ്റ് ഈ​സ്റ്റ് -സി​പി​ഐ, 15, 19 – എ​ൻസി​പി, 20 – ശാ​ന്തി​ന​ഗ​ർ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്വ​ത​ന്ത്ര​ൻ.ഇ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച എൽഡിഎഫ് സ്ഥാ​നാ​ർ​ഥി ലി​സ്റ്റ്: വാർഡ് – സ്ഥാനാർഥി ക്രമത്തിൽ
1 -മു​തു​വ​മ്മ​ൽ എ.​എ​സ്. സു​ജീ​ഷ്, 2 -കീ​ഴൂ​ർ സൗ​ത്ത് ക​സ്തൂ​രി സ​ത്യ​ൻ, 3 -കീ​ഴൂ​ർ നോ​ർ​ത്ത് സൗ​മ്യ അ​നി​ൽ, 4 -കീ​ഴൂ​ർ സെ​ന്‍റർ സ​ജി​നി പ്രേ​മ​ൻ, 5 – വൈ​ശ്ശേ​രി പി.​എം. സു​രേ​ഷ്, 6 -ന​ടു​പ​ന്തി ദി​വ്യ സ​ഞ്ജ​യ​ൻ, 7 -ക​ക്കാ​ട് രാ​ഖി പ്ര​ഭാ​ക​ര​ൻ, 8 -മു​നി​മ​ട വി.ബി. ബി​ന്ദു,

9 -അ​യ്യം​പ​റ​ന്പ് സി​ൻ​സി ജോ​ർ​ജ്, 10 -അ​യ്യ​പ്പ​ത്ത് അ​ഡ്വ. ബീ​ന അ​ശോ​ക്, 11 -ചെ​റു​കു​ന്ന് സു​ധീ​പ് അ​ച്യു​ത​ൻ, 12- ഉ​രു​ളി​കു​ന്ന് ഇ.​സി. ര​മേ​ശ​ൻ,13 – ചൊ​വ്വ​ന്നൂ​ർ പ്ര​വീ​ണ ഭ​വേ​ഷ്, 14 -മ​ല​ങ്ക​ര കെ.​കെ. ദേ​വ​ദാ​സ്,15 -ഇ​ന്ദി​രാ​ന​ഗ​ർ ജി​ജോ മാ​ളി​യേ​ക്ക​ൽ,16 -കാ​ണി​പ്പ​യ്യൂ​ർ പ്ര​മി​ത വി​നാ​യ​ക​ൻ,

17 -ആ​നാ​യ്ക്ക​ൽ എം.​വി. വി​നോ​ദ്, 18 -കാ​ണി​യാ​ന്പ​ൽ വി.​കെ. സു​നി​ൽ​കു​മാ​ർ, 19 -നെ​ഹ്റു ന​ഗ​ർ ഇ.​എ. ദി​ന​മ​ണി, 20 -ശാ​ന്തി​ന​ഗ​ർ സി.വി. പോ​ൾ, 21 -തെ​ക്കേ​പ്പു​റം ശ​ശി​ക​ല അ​നി​രു​ദ്ധ​ൻ, 22 -കു​റു​ക്ക​ൽ പാ​റ എ.എസ്.സ​ന​ൽ, 23 -ആ​ർ​ത്താ​റ്റ് സ്റ്റാ​ൻ​ലി ജോ​ണ്‍, 24 -ചീ​രം​കു​ളം സീ​താ ര​വീ​ന്ദ്ര​ൻ,

25-പോ​ർ​ക്ക​ളെ​ങ്ങാ​ട് ടി.ബി.ബി​നീ​ഷ്, 26 -ഇ​ഞ്ചി​കു​ന്ന് പി​.കെ.ഷ​ബീ​ർ, 27 -ചെ​മ്മ​ണ്ണൂ​ർ നോ​ർ​ത്ത് പി.​വി. സ​ജീ​വ​ൻ, 28 -ചെ​മ്മ​ണ്ണൂ​ർ സൗ​ത്ത് ഷീ​ജ ഭ​ര​ത​ൻ, 29 -ആ​ർ​ത്താ​റ്റ് സൗ​ത്ത് പ്രി​യ സ​ജീ​ഷ്, 30 -തെ​ക്ക​ൻ ചി​റ്റ​ഞ്ഞൂ​ർ എം.എം. മാ​ള​വി​ക,

31 അ​ഞ്ഞൂ​ർ​കു​ന്ന് പു​ഷ്പ മു​ര​ളി, 32 -അ​ഞ്ഞൂ​ർ ജി​നി മ​ണി​ക​ണ്ഠ​ൻ, 33 -കാ​വി​ല​ക്കാ​ട് അ​ഭി​ജി​ത്ത് അ​ശോ​ക​ൻ, 34 -ചി​റ്റ​ഞ്ഞൂ​ർ വി​ദ്യ ര​ഞ്ജി​ത്ത്, 35 -ആ​ല​ത്തൂ​ർ ശ്രീ​ല​ക്ഷ്മി വാ​സു​ദേ​വ​ൻ, 36 -അ​ഞ്ഞൂ​ർ​പാ​ലം റെ​ജി ബി​ജു,37 -വ​ടു​ത​ല ഷ​ക്കീ​ന മി​ൽ​സ എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ 

യു​ഡി​എ​ഫി​നെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക ത​യാ​റാ​യെ​ങ്കി​ലും ടൗ​ണ്‍ വാ​ർ​ഡു​ക​ളി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​യ ടൗ​ണി​ലെ 15,19, 20 വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച ത​ർ​ക്കം തു​ട​രു​ക​യാ​ണ്. അ​ന്തി​മ​തീ​രു​മാ​നം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മാ​ത്ര​മാ​ണ് ഉ​ണ്ടാ​വുക.

Related posts

Leave a Comment