വ​ട​ക​ര​യി​ൽ വി​ദ്യാ ബാ​ല​കൃ​ഷ്ണ​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ; സേ​വ് കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ

വ​ട​ക​ര: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ദ്യാ ബാ​ല​കൃ​ഷ്ണ​ൻ മ​ത്സ​രി​ക്കു​ന്ന​ത് എ​തി​ർ​ത്ത് പോ​സ്റ്റ​റു​ക​ൾ. എ​തി​രാ​ളി​ക്ക് കീ​ഴ​ട​ങ്ങു​ന്ന ന​യം നേ​തൃ​ത്വം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ട​ക​ര​യി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സേ​വ് കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ.

വ​ട​ക​ര, വ​യ​നാ​ട്, ആ​ല​പ്പു​ഴ, ആ​റ്റി​ങ്ങ​ല്‍ എ​ന്നീ നാ​ല് സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഇ​നി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ദ്യാ ബാ​ല​കൃ​ഷ്ണ​നെ വ​ട​ക​ര​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​ത്.

Related posts