മാ​ന്യ വോ​ട്ട​ർ​മാ​രെ… ​വോ​ട്ട് ചെ​യ്യാ​ൻ ബൂ​ത്തി​ലെ​ത്തു​ന്പോ​ൾ…! അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ൾ എ​ത്തി തു​ട​ങ്ങി; കൂ​ടെ ആ​ശ്വാ​സ​വും

തൃ​ശൂ​ർ: കോ​വി​ഡി​ന്‍റെ നി​ശ​ബ്ദ​ത​യെ കീ​റി​മു​റി​ച്ച് അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ൾ ഇ​താ എ​ത്തി തു​ട​ങ്ങി. മാ​ന്യ വോ​ട്ട​ർ​മാ​രെ….​ വോ​ട്ട് ചെ​യ്യാ​ൻ ബൂ​ത്തി​ലെ​ത്തു​ന്പോ​ൾ……​ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്, അ​പേ​ക്ഷി​ക്കു​ക​യാ​ണ്.

എ​ട്ടു മാ​സ​ത്തി​ല​ധി​ക​മാ​യി മി​ണ്ടാ​തെ ഇ​രു​ന്ന ശ​ബ്ദ സം​വി​ധാ​ന​ങ്ങ​ൾ വോ​ട്ടെ​ടു​പ്പെ​ത്തി​യ​തോ​ടെ​യാ​ണ് ചെ​റി​യ ഉ​ണ​ർ​വി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

വോ​ട്ടെ​ടു​പ്പ് ദി​വ​സം അ​ടു​ത്ത​തോ​ടെ വാ​ർ​ഡു​ക​ളി​ൽ പ്ര​ച​ര​ണ വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി​ത്തു​ട​ങ്ങി. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി വോ​ട്ട് ചോ​ദി​ച്ചു​ള്ള പാ​ട്ടു​ക​ളും അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളു​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് എ​ത്തി​യ​തോ​ടെ മാ​സ​ങ്ങ​ളാ​യി ജീ​വി​ക്കാ​ൻ വ​ഴി​യി​ല്ലാ​തെ ജീ​വി​തം ത​ള്ളി​നീ​ക്കി​യ​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തി​യ​തോ​ടെ​യാ​ണ് ആ​ശ്വാ​സ​മാ​യി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ അ​യ്യാ​യി​ര​ത്തി​ലേ​റെ ജീ​വ​ന​ക്കാ​രാ​ണ് ശ​ബ്ദ, വെ​ളി​ച്ച മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 1200 ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സ്ഥാ​പ​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ശ​ബ്ദ, വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ പൊ​ടി പി​ടി​ച്ചി​രി​ക്ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​നൗ​ണ്‍​സ്മെ​ന്‍റ് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​തെ​ല്ലാം പൊ​ടി ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്.

വാ​ർ​ഡ്, ബ്ലോ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് വേ​ണ്ടി പാ​ർ​ട്ടി​ക്കാ​ർ പ​ല സ്ഥ​ല​ത്തും ഒ​രു വാ​ഹ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത് നാ​ലോ അ​ഞ്ചോ വാ​ർ​ഡു​ക​ളി​ലൂ​ടെ ഓ​ടും.

അ​നൗ​ണ്‍​സ്മെ​ന്‍റ് തു​ട​ങ്ങി​യ​തോ​ടെ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്കും അ​നു​ഗ്ര​ഹ​മാ​യി. ജീ​പ്പു​ക​ളാ​ണ് കൂ​ടു​ത​ലും ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു ദി​വ​സ​ത്തേ​ക്ക് അ​യ്യാ​യി​രം രൂ​പ മു​ത​ൽ ഏ​ഴാ​യി​രം രൂ​പ വ​രെ​യാ​ണ് വാ​ട​ക ഈ​ടാ​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​തി​നാ​ൽ ശ​ബ്ദ സം​വി​ധാ​നം വീ​ണ്ടും സ​ജീ​വ​മാ​കു​മെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് ലൈ​റ്റ് ആ്ൻ​ഡ് സൗ​ണ്ട് ജീ​വ​ന​ക്കാ​ർ.

Related posts

Leave a Comment