തൃ​ശൂ­​രി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ കാ­​ട്ടാ­​ന ച­​രി­​ഞ്ഞു

തൃ­​ശൂ­​ര്‍: മാ­​ന്ദാ­​മം​ഗ­​ലം വെ­​ള്ള­​ക്കാ­​രി­​ത്ത​ട­​ത്ത് കി­​ണ­​റ്റി​ല്‍ വീ­​ണ കാ​ട്ടാ­​ന ച­​രി​ഞ്ഞു. ആ​ന​ക്കു​ഴി സ്വ​ദേ​ശി കു​രി​ക്കാ​ശേ​രി സു​രേ​ന്ദ്ര​ന്‍റെ കി​ണ​റ്റി​ൽ വീ​ണ ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ആ​ന കി​ണ​റ്റി​ൽ വീ​ണ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യു​മെ​ല്ലാം നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​ദൗ​ത്യം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്.

കാ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ത​ന്നെ ഇ​വി​ടെ കാ​ട്ടാ​ന വ​രു​ന്ന​ത് അ​പൂ​ര്‍​വ​മ​ല്ല. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് മാ​ന്തി ആ​ന​യെ പു​റ​ത്തെ​ടു​ക്കാ​നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മം.

Related posts

Leave a Comment