എ​ന്തു ര​സ​മാ​ണ് ഈ ​ചി​രി കാ​ണാ​ന്‍..! കൃ​ത്രി​മ കൈ ​പി​ടി​പ്പി​ക്കു​മ്പോ​ഴു​ള്ള കു​ഞ്ഞി​ന്‍റെ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍

ഇ​ന്ന​ലെ ലോ​ക ഭി​ന്ന ശേ​ഷി ദി​ന​മാ​യി​രു​ന്നു. ആ ​ദി​വ​സം മി​ക്ക​വ​രു​ടെ​യും ക​ണ്ണും മ​ന​സും നി​റ​ച്ചൊ​രു വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഒ​രു കു​ഞ്ഞി​ന് കൃ​ത്രി​മ കൈ ​പി​ടി​പ്പി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍.

ഒ​രു വീ​ല്‍​ചെ​യ​റി​ലി​രി​ക്കു​ന്ന കു​ട്ടി​ക്ക് ഇ​ട​തു​കൈ​യ്യു​ടെ കൈ​പ്പ​ത്തി​യു​ടെ ഭാ​ഗ​മാ​ണ് ഇ​ല്ലാ​ത്ത​ത്. ഏ​റെ കൗ​തു​ക​വും കു​സൃ​തി​യും നി​റ​ഞ്ഞ മു​ഖ​ത്തോ​ടെ ഇ​രി​ക്കു​ക​യാ​ണ് കു​ഞ്ഞ്.

കൃ​ത്രി​മ കൈ ​പി​ടി​പ്പി​ക്കാ​ന്‍ ഡോ​ക്ട​ര്‍ എ​ത്തു​മ്പോ​ള്‍ മു​ത​ല്‍ മ​നോ​ഹ​ര​മാ​യ ഒ​രു ചി​രി അ​വ​ന്റെ മു​ഖ​ത്ത് വി​രി​യു​ന്നു​ണ്ട്.

എ​ല്ലാ കാ​ര്യ​ങ്ങ​ളും കൗ​തു​ക​ത്തോ​ടെ​യും ചി​രി​യോ​ടെ​യും വീ​ക്ഷി​ക്കു​ന്ന കു​ഞ്ഞ് ഇ​ട​യ്ക്കി​ട​യ്ക്ക് ചു​റ്റും നി​ല്‍​ക്കു​ന്ന​വ​രെ​യും നോ​ക്കി ചി​രി​ക്കു​ന്നു​ണ്ട്.

മ​നോ​ഹ​ര​മാ​യ ആ ​ചി​രി​യാ​ണ് മ​ന​സ് നി​റ​യ്ക്കു​ന്ന​തും. കൈ ​പി​ടി​പ്പി​ച്ചു ക​ഴി​ഞ്ഞ​തി​നു​ശേ​ഷം വ​ല​തു കൈ​കൊ​ണ്ട് പ​തി​യെ പു​തി​യ​താ​യി പി​ടി​പ്പി​ച്ച ഇ​ട​തു കൈ ​പ​തി​യെ അ​വ​ന്‍ തൊ​ട്ടു നോ​ക്കു​ന്നു​മു​ണ്ട്.

ഈ ​നി​ഷ്‌​ക​ള​ങ്ക​മാ​യ ചി​രി ലോ​കം ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. ര​ണ്ട് ദ​ശ​ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ഇ​തു​വ​രെ ക​ണ്ട​ത്.

Related posts

Leave a Comment