ബന്ധുവായ സ്ത്രിയും വിനിതും തമ്മില്‍ മോശമായ ബന്ധം ഉണ്ടെന്ന് ആരോപണം! കുടുംബവഴക്കിനെ തുടര്‍ന്ന് ഉണ്ടായ വഴക്കില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു; സംഭവം ഏറ്റുമാനൂരില്‍

ഏ​റ്റു​മാ​നൂ​ർ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ വ​ഴ​ക്കി​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​ടി​യേ​റ്റ് ഭാ​ര്യ മ​രി​ച്ചു. ഏ​റ്റു​മാ​നൂ​ർ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ശാ​ന്തി​ഭ​വ​നി​ൽ ആ​ഷ (22) അ​ണ് ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് വീ​നി​തി (30) നെ ​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ വി​നി​തും ആ​ഷ​യും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ പ്ര​കോ​പി​ത​നാ​യ വി​നി​ത് കൈ​കോ​ണ്ട് ആ​ഷ​യെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ് വീ​ണ ആ​ഷ ത​ല ത​റ​യി​ല​ടി​ച്ച വീ​ഴു​ക​യാ​യി​രു​ന്നു.

ആ​ഷ ബോ​ധ​ര​ഹി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് ആ​ണ് ആ​ഷ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള മാ​ർ​ഗ​മ​ധ്യേ​യാ​ണ് ആ​ഷ മ​രി​ച്ച​ത്.

തു​ട​ർ​ന്നാ​ണ് ് ഏ​റ്റു​മാ​നൂ​ർ സി​ഐ എ ​ജെ തോ​മ​സ് ആ​ഷ​യു​ടെ ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ബ​ന്ധു​വാ​യ സ്ത്രി​യും വി​നി​തും ത​മ്മി​ൽ മോ​ശ​മാ​യ ബ​ന്ധം ഉ​ണ്ട​ന്നാ​രോ​പി​ച്ചാ​ണ് ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​യ​ത് എ​ന്ന് വി​നി​ത് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts